മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി നിലവിൽ വന്നു. ബെംഗളൂരു എസ്‌കെഎസ്എസ്‌എഫ് ജില്ലാ കമ്മിറ്റിയുടെ കീഴിലായി പുതിയ യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം തുടരുന്നു.

സംഗമം സ്റ്റേറ്റ് കൗൺസിലർ അബ്ദു സമദ് മൗലവി മാണിയൂർ യോഗം ഉദ്ഘാടനം ചെയ്തു. ബെംഗളൂരു എസ്‌കെഎസ്എസ്‌എഫ് ജനറല്‍ സെക്രട്ടറി കെ കെ സലീം വിഷയാവതരണം നടത്തി. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം സി എച്ച് ഷാജൽ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കർണാടക സ്റ്റേറ്റ് സെക്രട്ടറി സാദിഖ് യഹ്‌യ സുല്ലിയ പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം നിർവഹിച്ചു .

തുടര്‍ന്നു നടന്ന മീലാദ് മജ്‌ലിസിന് ബിടിഎം തഖ്‌വ മസ്ജിദ് സദർ ബാത്തിഷ യമാനി, ഷാക്കിർ ഫൈസി, സിറാജ് ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. ബെംഗളൂരു എസ് വൈ എസ് സെക്രട്ടറി ടി സി മുനീർ, ഫാറൂഖ് കോട്ടൺപെട്ട്, ആരിഫ് ഹെബ്ബാൾ, ജലീൽ കുടക്, സഹീദ് വി എം തുടങ്ങിയവർ സംസാരിച്ചു. സാജിദ് മജെസ്റ്റിക്, മുനീർ കെ ആർ മാർക്കറ്റ്, ഷറഫു കലാസിപാളയ, അസ്മൽ, ആസിഫ്, ഉനൈസ് കുടക്, ഫഹദ് തുടങ്ങിയവർ സംബന്ധിച്ചു. ബിലാൽ സ്വാഗതവും ബാത്തിഷ നന്ദിയും പറഞ്ഞു.
SUMMARY: Majestic Area SKSSF committee formed.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ...

തൃശ്ശൂർ അതിരപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങി വീട് ആക്രമിച്ച് കാട്ടാന കൂട്ടം

തൃശ്ശൂർ: അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന് പുലർച്ചെ...

4471 അപ്രന്റിസ് ഒഴിവുകൾ; പത്താംക്ലാസ് പാസായവർക്ക് സതേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം

ചെന്നൈ: ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 ആക്ട് അപ്രന്റിസ്...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; ദുരൂഹതയില്ലെന്ന് പോലീസ്

ഇടുക്കി: അടിമാലിയിലെ മരണത്തിൽ പ്രാഥമികമായി ദുരൂഹതയില്ലെന്ന് അടിമാലി സിഐ. വീട്ടിൽ നിലത്ത്...

കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് ഇ ഡി രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കുന്നു: പിണറായി

കോഴിക്കോട്: കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന്...

Related Articles

Popular Categories