മുത്തപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരു മുത്തപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍: കെ.എം. സന്തോഷ് (പ്രസിഡന്റ്), കെ.എം. പ്രകാശ്, കെ.ആർ. ശശിധരൻ (വൈസ്. പ്രസിഡന്റ്.), ആർ. ഗിരി ഋഷസ് (സെക്ര.), കോന്നി അശോക് കുമാർ, ഷൺ മുഖദാസ് (ജോയിന്റ്റ് സെക്രട്ടറി), കെ. മനോജ് (ട്രഷറര്‍), രാജശേഖരൻ (ജോയിന്റ്റ്. ട്രഷറര്‍.), ഗിരിജ, കെ.സി. ബിജു (രക്ഷാധികാരികൾ), -റജിലാ സന്തോഷ്, തുളസി (ജോയിന്റ്. രക്ഷാധികാരികൾ), സുധാ സുധീർ, സംഗീത ശ്രീകുമാർ (പ്രോഗ്രാം കൺവീനർമാർ).

പി.കെ. നാണു, കെ.ആര്‍ പ്രദീപ് കുമാർ, ജിതേന്ദ്ര സി. നായർ (അഡ്വൈസർ കമ്മിറ്റി അംഗങ്ങൾ), സജിനി ബൈജു, രമാ മുകുന്ദൻ, സൈന മോഹൻ, ഉണ്ണികൃഷ്ണൻ, ജനാർദനൻ, പി.എം. രാധാമണി, സുരേഷ്, മിനി മോഹൻ, പ്രസന്ന സദാ നന്ദൻ, അംബിക, മോഹൻ, കൃഷ്ണൻ, അർജുൻ, കണ്ണൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

യോഗത്തിൽ രക്ഷാധികാരി കെ. സി. ബിജു അധ്യക്ഷത വഹിച്ചു. സുധാ സുധീർ, ഗിരിജ, കെ.ആർ. പ്ര ദീപ്, കെ. ഉഷ, പ്രമീള അനിൽ, പ്രീതി പ്രകാശ്, ഗിരി ഋഷസ് എന്നിവർ സംസാരിച്ചു.
SUMMARY: Muthappan Charitable Trust Office Bearers

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

പൊന്നാനി: കടലില്‍ മല്‍സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി മരക്കടവ്...

മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമം; കേന്ദ്രത്തിനും ഡല്‍ഹി പോലീസിനും സുപ്രിംകോടതി നോട്ടീസ്

ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ അന്വേഷണം നടത്താൻ...

പാലക്കാട് സ്കൂള്‍ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

പാലക്കാട്‌: പാലക്കാട് സ്കൂളില്‍ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി....

കേരള സമാജം കർണാടക നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം കർണാടകയുടെ നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികളെ...

ഭാര്യയുടെ പ്രസവത്തിന് 15 ദിവസം അവധി; തമിഴ്നാട്ടില്‍ പുതിയ പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഒപ്പം നില്‍ക്കാൻ പുരുഷ സർക്കാർ ജീവനക്കാർക്ക് 15...

ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം ‘സ്പിനോറ’ നാളെ

ബെംഗളൂരു: ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂളിന്റെ 9-ാമത് വാർഷികാഘോഷം 'സ്പിനോറ' (SPINORA)...

നോർക്ക കെയർ ഇൻഷുറൻസ്: പ്രീമിയം പുതുക്കാനുള്ള സമയം നീട്ടണമെന്ന് ബെംഗളൂരു മലയാളി ഫോറം

ബെംഗളൂരു: പ്രവാസി മലയാളികൾക്കുള്ള 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം പുതുക്കുന്നതിനുള്ള...

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഭര്‍തൃപിതാവിന് ഇടക്കാല ജാമ്യം

കൊല്ലം: ഷാർജയില്‍ വിപഞ്ചികയെയും ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയെയും മരിച്ച നിലയില്‍...

Related Articles

Popular Categories