‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മറ്റൊരു പാര്‍ട്ടി കൂടി ഉയര്‍ന്നുവന്നിരിക്കുകയാണ്. സിജെപിയെ പൂട്ടുക എന്നതാണ് പുതിയ പാര്‍ട്ടിയായ ഓഗി ജനത പാര്‍ട്ടി അഥവാ ഒജെപിയുടെ ലക്ഷ്യം. സിജെപി അവകാശപ്പെടുന്നതുപോലെ അത്ര നിഷ്പക്ഷത പുലര്‍ത്തുന്നില്ലെന്നാണ് ഒജെപിയുടെ ആരോപണം.

സിജെപിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയെക്ക് ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ ബന്ധം ഓഗി ജനതാ പാർട്ടി തങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പുറത്തുവിട്ടു. എഎപിയുടെ സോഷ്യല്‍ മീഡിയ, ഇലക്ഷൻ ക്യാമ്പയിൻ ടീമുകളില്‍ മുമ്പ് വോളണ്ടിയറായി അഭിജീത് പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് 2024-ല്‍ അഭിജീത് പങ്കുവെച്ച ഒരു പഴയ ട്വീറ്റും ഒജെപി ഇതിനായി തെളിവായി ഉയർത്തിക്കാട്ടുന്നുണ്ട്.

2020 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി അധികാരത്തിലെത്തിയപ്പോള്‍, പാർട്ടിക്കായി മീം അധിഷ്ഠിത ഡിജിറ്റല്‍ ക്യാമ്പയ്‌നുകള്‍ സൃഷ്ടിക്കുന്നതില്‍ ദിപ്കെ പങ്കാളിയായിരുന്നു. ആം ആദ്മി പാർട്ടിയോടുള്ള ദിപ്കെയുടെ മുൻകാല സോഷ്യല്‍ മീഡിയ പ്രവർത്തനങ്ങളുടെ സ്ക്രീൻഷോട്ടുകള്‍ ഒജെപി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനപ്രിയ കാർട്ടൂണ്‍ പരമ്പരയായ ‘ഓഗി ആൻഡ് ദി കോക്രോച്ചസ്’ എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒജെപി പുതിയ പേജ് രൂപീകരിച്ചിരിക്കുന്നത്.

‘യുഎസ്‌എ ആസ്ഥാനമായുള്ള സിജെപിയില്‍ നിന്ന് വ്യത്യസ്തമായി ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ തങ്ങള്‍ക്കില്ല” എന്ന് ഒജെപി അവരുടെ ഇൻസ്റ്റാഗ്രാം ബയോയില്‍ എഴുതുന്നു. “അസുഖകരമായ സത്യങ്ങള്‍ മാത്രം. എല്ലാത്തിനെയും ചോദ്യം ചെയ്യുക. ഒന്നിനെയും ആരാധിക്കരുത്” എന്ന് അതില്‍ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വരെ അക്കൗണ്ടിന് 10,000-ത്തിലധികം ഫോളോവേഴ്‌സ് ലഭിച്ചിട്ടുണ്ട്.

SUMMARY: New party OJP challenges Cockroach Party

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പനജി: നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പനജി...

കാസറഗോഡ് ദേശീയപാതയില്‍ വാഹനാപകടങ്ങള്‍: 4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കാസറഗോഡ്: കാസറഗോഡ് ദേശീയ പാതയില്‍ ഒരേ സമയം നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു....

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; രോ​ഗിക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി...

സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ‘വർണ്ണങ്ങൾ 2026’

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച...

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷനായുളള വെബ്ബ്...

കർണാടകയിൽ 217 താലൂക്കുകൾ വരൾച്ചാബാധിതം; ദുരിതാശ്വാസത്തിനായി വായ്പ പരിഗണിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വരൾച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 240 താലൂക്കുകളിൽ 217 എണ്ണവും...

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

Related Articles

Popular Categories