പാലക്കാട്‌ ഫോറം ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ 10-മത് വാര്‍ഷിക പൊതുയോഗം മേദരഹള്ളിയിലുള്ള ഓഫീസില്‍ നടന്നു. ഫോറം അധ്യക്ഷന്‍ ദിലീപ് കുമാര്‍ ആര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കൃഷ്ണകുമാര്‍ 2023-2024 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി മോഹന്‍ദാസ് എം വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.

2024-2026 വര്‍ഷത്തേക്കുള്ള അധ്യക്ഷനായി ദിലീപ് കുമാര്‍ ആര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി ആയി പ്രവീണ്‍ കെ.സി.യേയും ഖജാന്‍ജിയായി സുമേഷ് ടി യേയും തിരഞ്ഞെടുത്തു. ഉപാധ്യക്ഷന്‍മാരായി സുരേഷ് കെ.ഡി, ശിവദാസമേനോന്‍, ജോയിന്റ് സെക്രട്ടറിമാരായി മുരളി സി.പി, ശ്രീഹരി എന്നിവരെ കൂടാതെ 7 അംഗ ഉപദേശക സമിതിയും 17 അംഗ പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു.

ശശിധരന്‍ പതിയില്‍, ഉഷ ശശിധരന്‍, സി. പി മുരളി, രാജേഷ് വെട്ടം തൊടി, ശ്രീഹരി, സത്യന്‍ മേനോന്‍, മോഹന്‍ദാസ് എം, സതിഷ് നായര്‍, ഉണ്ണി കൃഷ്ണന്‍ വി.സി, സതിഷ്‌കുമാര്‍ പി, സുകുമാരന്‍ നായര്‍, നാരായണന്‍ കുട്ടി ആര്‍, വേല്‍ മുരുകന്‍, ബാബു സുന്ദരന്‍, മോഹന്‍, സുരേന്ദ്രന്‍ നായര്‍, ശ്രുതി മണികണ്ഠന്‍, പ്രവീണ്‍ കെ സി, സുരേഷ് കെ.ഡി, നിതിന്‍, കാവ്യ, ഗോപികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
<BR>
TAGS :  PALAKKAD FORUM
SUMMARY : Palakkad Forum Officers

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആനാട്...

വ്യാജ വാർത്ത: പി കെ ശ്രീമതിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

കണ്ണൂർ: സി പി എം മുതിർന്ന നേതാവും മുന മന്ത്രിയുമായ പി...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു. പുല്‍പള്ളി കബനിഗിരി...

പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വെറും 4.5 കിലോമീറ്റർ സഞ്ചരിക്കാൻ 47 മിനിറ്റ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: വെറും 4.5 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 47 മിനിറ്റ് വേണ്ടിവന്ന...

അഭിനന്ദനങ്ങൾ, വിദ്യാര്‍ഥികളായ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ...

ഇനി ദര്‍ശനത്തിന് കാത്തുനി‌ല്‍ക്കണ്ട: ഗുരുവായൂരില്‍ ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ ദർശനം നടത്താം....

കേരളസമാജം നെലമംഗല പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം നെലമംഗല എല്ലാ വര്‍ഷവും നടത്തിവരുന്ന നിര്‍ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള...

Related Articles

Popular Categories