ബെംഗളൂരു: കർക്കിടക വാവ് പ്രമാണിച്ചു പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 12 ന് പുലര്‍ച്ചെ 3.30 മുതൽ രാവിലെ 11.00 വരെ ഹൊരമാവ് അഗ്ര തടാക സമീപത്തുള്ള കല്യാണി തീർഥ കരയിൽ സമൂഹ ബലി തർപ്പണതിന്നായി സൗകര്യം ഒരുക്കുന്നു. മങ്കുളം നരേന്ദ്രൻ നമ്പൂതിരിയുടെ മുഖ്യ കാർർമികത്വത്തിലായിരിക്കും ബലി തർപ്പണവും, തില ഹോമം മറ്റു പൂജകളും നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 9742577605,8861086416
പാലക്കാടൻ കൂട്ടായ്മ കർക്കിടക വാവ് ബലി തർപ്പണം ഓഗസ്റ്റ് 12 ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















