നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച്‌ അപകടം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. നഗരൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. അയിരൂര്‍ എംജിഎം സ്‌കൂളിലെ ബസാണ് ഇടിച്ചത്.

അപകട സമയത്ത് ബസില്‍ ഏഴ് അധ്യാപകരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ അധ്യാപകരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ നിയന്ത്രണം തെറ്റിയാണോ അപകടമുണ്ടായത് എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

SUMMARY: School bus crashes into parked crane; driver dies

Hot this week

സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരായ അച്ചാമാസിലെ രത്നമ്മ വിട പറഞ്ഞു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന 'അച്ചാമാസിലെ' രത്നമ്മ (69) അന്തരിച്ചു....

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരൻ ഇനി നാല് പേരിലൂടെ ജീവിക്കും

കണ്ണൂർ: മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയായ 23കാരൻ ഇനി നാല് പേരിലൂടെ...

അംബിക നഴ്സിംഗ് ആന്‍റ് അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസില്‍ വാർഷികാഘോഷവും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല അംബിക നഴ്സിംഗ് ആന്‍റ് അലൈഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ 28-ാം...

കേരളസമാജം കർണാടക ബാഡ്മിന്റൻ ടൂർണമെന്റ്

ബെംഗളൂരു: കേരളസമാജം കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൻ ടൂർണമെന്റ് യെലഹങ്കയിലെ സ്പാർക്...

കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 75 രൂപ...

ആഴ്ചയില്‍ ഒരു ദിവസം കളര്‍ ഡ്രസ് എന്ന ആശയം ആകര്‍ഷകം, ആര്‍ത്തവ അവധി പോസിറ്റീവ്: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ആഴ്ചയില്‍ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും...

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം സിബിഐ അന്വേഷണം; ഉത്തരവ് ഇന്നിറങ്ങിയേക്കും

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള...

ആ‌ട്ടിറച്ചിക്ക് പകരം നൽകിയത് പോത്തിറച്ചി; ബെംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: ആട്ടിറച്ചിക്ക് പകരം പോത്തിറച്ചി കഴിക്കാൻ നൽകിയെന്ന പരാതിയിൽ ബെംഗളൂരുവിൽ മലയാളികൾ...

Related Articles

Popular Categories