എസ്എൻഡിപി ബെംഗളൂരു യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍

ബെംഗളൂരു: എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയൻ യൂത്ത് മൂവ്‌മെന്റിൻ്റെ ജനറൽ ബോഡി യോഗം യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പൂത്തൂർ ഉദ്ഘാടനം ചെയ്തു. 2026–2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ ഐകകണ്ഠേന തിരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ കൗൺസിലർ ആർ.എസ്.ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയനിലെ വിവിധ ശാഖകളിൽ നിന്നുള്ള യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്തു. വരും വർഷങ്ങളിലെ പ്രവർത്തനപരിപാടികൾക്കും യോഗത്തിൽ രൂപരേഖ തയ്യാറാക്കി.

ഭാരവാഹികള്‍: ദിലീപ് ആനന്ദൻ (പ്രസിഡൻ്റ്), അജയ് ടി ഗോപിനാഥ്(വൈസ് പ്രസിഡന്റ്), എബിൻ ബി എസ് (സെക്രട്ടറി), മംഗലത്ത്കോണം വിപിന്‍, ബിനിഷ വി ബി (ജോയിന്റ് സെക്രട്ടറി).
കമ്മിറ്റി അംഗങ്ങൾ: സുബിത് കെ ആർ, ഡോ നകുൽ ബി കെ, രോഹിത് രാജു

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന്റെ വനിതാ വിഭാഗത്തിന്റെ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെയും...

അതിശക്തമായ മഴ; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലും നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ...

ദുബായിലെ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം: മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായ്: ദുബായിലെ കാർ ഷോറൂമില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളിയ്ക്ക്...

ഇടുക്കിയില്‍ കനത്ത മഴ: മൂന്നാറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നു....

കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ച്‌ വയനാട് കളക്ടര്‍

വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ...

എയ‌ര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ റെഡ്...

Related Articles

Popular Categories