ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ബദൽപാത; കർണാടകയുമായി സർക്കാർതല ചർച്ചയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരം കാണാൻ ബദൽപാത നിർമിക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടക സർക്കാരുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായും തുടർചർച്ചകളിലൂടെ ധാരണയിലെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.

ബദൽപാതയുടെ രൂപം സംബന്ധിച്ച് വിശദമായ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കേണ്ടതുണ്ട്. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ തുരങ്കം നിർമിക്കുകയോ മൃഗങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ കഴിയുന്ന രീതിയിൽ പാത ഒരുക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിപിആർ തയ്യാറാക്കി സമർപ്പിക്കുന്നതിന് മുമ്പ് കർണാടക സർക്കാരുമായി ചർച്ച നടത്തി ധാരണയിലെത്തുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ കർണാടക മുഖ്യമന്ത്രിയുമായി ആദ്യഘട്ടത്തിൽ സംസാരിച്ചിട്ടുണ്ടെന്നും തുടർകൂടിയാലോചനകൾ നടത്താൻ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

പ്രിയങ്ക ഗാന്ധി എംപിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കർണാടക സർക്കാരുമായുള്ള ചർച്ചകൾക്കായി ബെംഗളൂരുവിലെത്താൻ അവർ സന്നദ്ധത അറിയിച്ചതായും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

2009 മുതൽ തുടരുന്ന യാത്രാനിരോധനം

ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെയും കടുവാ സങ്കേതത്തിലൂടെയും കടന്നുപോകുന്ന ദേശീയപാതകളിൽ വന്യജീവികളുടെ സംരക്ഷണം മുൻനിർത്തിയാണ് രാത്രിയാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. 2009ൽ രാത്രി ഒൻപത് മുതൽ പുലർച്ചെ ആറുവരെ വാഹനഗതാഗതം നിരോധിച്ച തീരുമാനം പിന്നീട് പിൻവലിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തതോടെ നിയന്ത്രണം തുടരുകയായിരുന്നു.

രാത്രിയാത്രാ നിരോധനത്തിന് ബദൽ സംവിധാനം നിർദേശിക്കാനാണ് നിലവിൽ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുന്ന രീതിയിൽ പദ്ധതി രൂപപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അർണബ് ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടം, വിമാന-റെയിൽ സർവീസുകൾ മുടങ്ങി, കനത്ത ജാഗ്രത

അമരാവതി: അർണബ് ചുഴലിക്കാറ്റ് ആന്ധ്രയിലെ യാനത്ത് തീരം തൊട്ടു. വിശാഖപട്ടണത്തും സമീപജില്ലകളിലും...

ഇന്ത്യൻ ക്യാ​പ്റ്റ​ൻ സ്മി​ത്തി​ന് യു​എ​ഇ​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട...

‘Maxxing’ ഈ വർഷത്തെ വാക്ക്; ഇന്റർനെറ്റ് സംസ്കാരത്തിലെ ട്രെൻഡിന് ഡിക്ഷ്ണറി ഡോട്ട് കോമിൻ്റെ അംഗീകാരം

ന്യൂയോർക്ക്: ഇന്റർനെറ്റ് സംസ്കാരത്തിൽ പ്രചാരം നേടിയ ‘Maxxing’ എന്ന പദത്തെ 2026-ലെ...

തേനിയിലെ ജയില്‍ ചാട്ടം; രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പിടികൂടി

തേനി: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ എട്ടുപേരെക്കൂടി...

കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു കോടിയോളം പേര്‍ പുറത്ത്

ബെംഗളൂരു: പ്രത്യേക തീവ്ര പരിശോധനാ പ്രക്രിയയ്ക്ക് ശേഷം കര്‍ണാടകയിൽ അന്തിമ വോട്ടര്‍...

ശ്വാസതടസ്സം; കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

പാ​ല​ക്കാ​ട്: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ154.27​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ബെംഗളൂ​രു​വി​ൽ...

ചേരാനല്ലൂര്‍ വാഹനാപകടം; എസ് എച്ച് ഒ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണൻ...

Related Articles

Popular Categories