സ​പ്ലൈ​കോ ഈ​സ്റ്റ​ര്‍ – വി​ഷു ഫെ​യ​റു​ക​ള്‍​ക്ക് നാ​ളെ തു​ട​ക്ക​മാ​കും

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോയുടെ ഈ​സ്റ്റ​ര്‍ – വി​ഷു ഫെ​യ​റു​ക​ള്‍ നാ​ളെ ആരംഭിക്കും. ഏ​പ്രി​ല്‍ 14 വ​രെ​യാ​ണ് ച​ന്ത​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. സ​പ്ലൈ​കോ സൂ​പ്പ​ര്‍ സ്റ്റോ​റു​ക​ള്‍, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍, ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍, പീ​പ്പി​ള്‍​സ് ബ​സാ​റു​ക​ള്‍, സ്ഗി​നേ​ച്ച​ര്‍ മാ​ര്‍​ട്ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ച​ന്ത പ്ര​വ​ര്‍​ത്തി​ക്കു​ക. കൂ​ടാ​തെ എ​ല്ലാ സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും 13 ഇ​ന സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്. ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളും എ​ഫ്എം​സി​ജി ഉ​ത്പ​ന്ന​ങ്ങ​ളും പ്ര​ത്യേ​ക നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കും.

1250 രൂ​പ​യു​ടെ 16 സാ​ധ​ന​ങ്ങ​ളാ​ണ് പ്ര​ത്യേ​ക വി​ഷു​ക്ക​ണി കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1001 രൂ​പ​യ്ക്ക് സ​പ്ലൈ​കോ ന​ല്‍​കു​ന്ന​ത്. പ​ഞ്ച​സാ​ര, ചെ​റു​പ​യ​ര്‍, വ​ന്‍​പ​യ​ര്‍, ക​ട​ല, ശ​ര്‍​ക്ക​ര പൊ​ടി, ശ​ബ​രി (സേ​മി​യ/​പാ​ല​ട) പാ​യ​സം മി​ക്‌​സ്, പാ​യ​സ​ക്കൂ​ട്ട്, മി​ല്‍​മ നെ​യ്യ്, ശ​ബ​രി വെ​ളി​ച്ചെ​ണ്ണ, ഗോ​ള്‍​ഡ് ചാ​യ​പ്പൊ​ടി, ജീ​ര​കം, ക​ടു​ക്, ഉ​പ്പ്, പു​ട്ടു​പൊ​ടി/​അ​പ്പം​പൊ​ടി, ചി​ക്ക​ന്‍ മ​സാ​ല, ഗ​രം മ​സാ​ല എ​ന്നി​വ അ​ട​ങ്ങി​യ​താ​ണ് കി​റ്റ്. ദുഃ​ഖ വെ​ള്ളി, ഈ​സ്റ്റ​ർ ദി​വ​സ​ങ്ങ​ളി​ൽ ച​ന്ത​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല.

സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളും പെ​ട്രോ​ള്‍ ബ​ങ്കു​ക​ളും എ​ല്‍​പി​ജി ഔ​ട്ട്‌​ലെ​റ്റു​ക​ളും ഒ​ഴി​കെ​യു​ള്ള വി​ൽ​പ്പ​ന​ശാ​ല​ക​ളി​ല്‍ നി​ന്ന് 1000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ സ​ബ്‌​സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​വി​ന് വി​ഷു​ക്കൈ​നീ​ട്ട​മാ​യി 101 രൂ​പ​യു​ടെ കൂ​പ്പ​ണ്‍ ല​ഭി​ക്കും. ഈ ​കൂ​പ്പ​ണ്‍ ഏ​പ്രി​ല്‍ 16 മു​ത​ല്‍ മേ​യ് 30 വ​രെ സ​പ്ലൈ​കോ​യു​ടെ ഏ​തെ​ങ്കി​ലും വി​ൽ​പ്പ​ന​ശാ​ല​ക​ളി​ല്‍ നി​ന്ന് 1000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ സ​ബ്‌​സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യാ​ല്‍ കൂ​പ്പ​ൺ തു​ക ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റു​ക​ള്‍ ഒ​ഴി​കെ​യു​ള്ള വി​ൽ​പ്പ​ന​ശാ​ല​ക​ളാ​ണ് ഈ​സ്റ്റ​ര്‍ – വി​ഷു ഫെ​യ​റു​ക​ളാ​യി മാ​റു​ന്ന​ത്.
SUMMARY: Supplyco Easter – Vishu fairs to begin tomorrow

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

Related Articles

Popular Categories