അടിസ്ഥാന സൗകര്യങ്ങളില്ല; ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഗ്രാമീണർ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ശിവമോഗ അഗുംബെക്ക് സമീപമുള്ള ബാലേഹള്ളി, ഉലുമാദി, സുരുളിഗഡ്ഡെ, കനഗുൽ ഗ്രാമവാസികൾ. പ്രദേശത്തെ അടിസ്ഥാന സൗകര്യവികസനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അധികൃതർ ഇക്കാര്യം പരിഗണിക്കുന്നത് വരെ ആർക്കും വോട്ട് ചെയ്യില്ലെന്നും ഗ്രാമീണർ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് ഗ്രാമീണർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. നാല് ഗ്രാമങ്ങളിളുമായി ഏകദേശം 40 മുതൽ 45 വരെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ ഇവിടെ ശരിയായ റോഡുകളോ, ബസ് സൗകര്യമോ ഇല്ല. ഇത് ഗ്രാമീണരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. മതിയായ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാൽ ജോലിക്ക് പോകുന്നതും മാറ്റും വെല്ലുവിളിയായി മാറിയെന്ന് ഗ്രാമവാസികൾ പറഞ്ഞു.

കുട്ടികളുടെ പഠനത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മിക്ക കുട്ടികളും ഇതിനോടകം സ്കൂളിൽ പോകുന്നില്ല. ഇതിനു പുറമെ ജലക്ഷാമം മറ്റൊരു പ്രതിസന്ധിയാണ്. കൃത്യമായ അളവിൽ ജലവിതരണവും ഗ്രാമങ്ങളിലേക്ക് ലഭിക്കുന്നില്ല.

റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ജലവിതരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നടപടികൾ കൈക്കൊള്ളുന്നതുവരെ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കില്ലെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി.

The post അടിസ്ഥാന സൗകര്യങ്ങളില്ല; ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഗ്രാമീണർ appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ന്യൂനമർദ്ദം ശക്തമാകുന്നു; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്,...

ഓടുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക്...

വരൾച്ചബാധിത മണ്ഡലമായി പ്രഖ്യാപിച്ചില്ല; കോൺഗ്രസ് എംഎൽഎ രാജിവച്ചു

ബെംഗളൂരു: തന്റെ മണ്ഡലത്തെ വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​ബാ​​​​​​ധി​​​​​​ത പ്രദേശമായി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​ൽ പ്രതിഷേധിച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ...

എസ്.ഐ.ആർ.; വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കാനുള്ള യാത്രയുമായി പ്രകാശ്‌രാജ്

ബെംഗളൂരു: കർണാടകയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ പ്രകാശ്...

കോവളത്ത് കടലിൽ മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം: തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെന്റ്...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും കാറ്റിനും മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്...

ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ നാവികന് ദാരുണാന്ത്യം

ടെഹ്റാൻ: ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു....

Related Articles

Popular Categories