ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു, ബെംഗളൂരുവിന് ജയം

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ബെംഗളൂരു എഫ്സിയോട് രണ്ടാം പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജപ്പെട്ടത്. ബെംഗളൂരു ശ്രീ കണ്ഠീരവ ഗ്രൗണ്ടിലായിരുന്നു മത്സരം. ആദ്യ പകുതിയിൽ തന്നെ ബെംഗളൂരു എഫ്സി രണ്ട് ഗോളുകൾ അടിച്ചിരുന്നു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചെങ്കിലും വീണ്ടും രണ്ട് ഗോൾ അടിച്ച് ബെംഗളൂരു വിജയം ഉറപ്പിക്കുകയായിരുന്നു.

ബെംഗളൂരുവിനു വേണ്ടി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയാണ് ആദ്യ ഗോൾ നേടിയത്. 38-ാം മിനിറ്റിൽ റയാൻ വില്യംസിലൂടെ ബെംഗളൂരു എഫ്.സി രണ്ടാം ഗോൾ സ്വന്തമാക്കുകയായിരുന്നു. 56-ാം മിനിറ്റിൽ ജീസസ് ഗിമിനസിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ കുറിച്ചു. 67-ാം മിനിറ്റിൽ ഫ്രഡ്ഡി ഫ്രെഡി ലല്ലാവ്മയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ വലയിൽ വീഴ്ത്തിയത്. 11 കളിയിൽ ഏഴ് വിജയവുമായി ബെംഗളൂരു പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.

TAGS: SPORTS | FOOTBALL
SUMMARY: Bengaluru fc won against kerala blasters in ISL

Hot this week

നടൻ സലിം കുമാറിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ ചലച്ചിത്ര താരം സലിം കുമാറിന്‍റെ വിയോഗത്തില്‍ അഗാധമായ...

ഥാറിനുള്ളില്‍ മദ്ധ്യവയസ്കൻ മരിച്ചനിലയില്‍

തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ ഥാറിനുള്ളില്‍ മദ്ധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. അണിയൂർ സ്വദേശി...

സലിം കുമാറിന് വിട നല്‍കി നാട്; സംസ്‌കാരം നടന്നു

തിരുവനന്തപുരം: ഹാസ്യചക്രവർത്തിക്ക് വിട നല്‍കി സാംസ്കാരിക കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍...

ഉരുള്‍പൊട്ടല്‍ ഭീതി; ഇടുക്കി ജില്ലയില്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രി യാത്ര...

അമേരിക്കയില്‍ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ തെലുങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്‌ലപോച്ചംപള്ളി...

പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസ് മോഷണം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട്ടെ കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്ന് അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന്...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി; ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ പുറത്തെടുക്കവേ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതിയില്‍,ചികിത്സാ...

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

തൃശൂർ: തൃശൂർ ഒല്ലൂക്കരയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു....

Related Articles

Popular Categories