സർക്കാർ സ്ഥാപനങ്ങളിൽ ബോർഡുകൾ കന്നഡയിൽ മാത്രം

ബെംഗളൂരു : കർണാടകയിൽ എല്ലാ സർക്കാർ വകുപ്പുകളിലും  കോർപ്പറേഷനുകളിലും സ്ഥാപനത്തിന്റെ പേരു വ്യക്തമാക്കുന്ന ബോർഡുകളും അറിയിപ്പു ബോർഡുകളും കന്നഡയിൽമാത്രം പ്രദർശിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്. ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ആണ് ഉത്തരവിറക്കിയത്.

കന്നഡയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയെന്നും ബോർഡുകളില്‍ കന്നഡയ്ക്കാവണം  പ്രാധാന്യമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പേരുകൾ, അറിയിപ്പുകൾ എന്നിവയെല്ലാം കന്നഡയിലാകണം. അതേസമയം, ഏതെങ്കിലും സാഹചര്യത്തിൽ മറ്റുഭാഷ ഉപയോഗിക്കേണ്ടിവന്നാൽ 60 ശതമാനം കന്നഡയും 40 ശതമാനം ഇംഗ്ലീഷും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
<Br>
TAGS : KARNATAKA
SUMMARY : Boards in government institutions are only in Kannada

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജി​ഹാ​ദി പ​രാ​മ​ർ​ശം; അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊച്ചി: നടി അൻസിബ ഹസ്സന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ പോലീസ്...

കെഎന്‍ഇ ട്രസ്റ്റിന് പുതിയ ഭാരവാഹികള്‍

ബെംഗളൂരു: ഇന്ദിരനഗര്‍ കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു....

വിജയ്‌യുടെ ടി.വി.കെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം; എംഎല്‍എക്ക് വാഗ്ദാനം ചെയ്തത് 35 കോടി, മൂന്ന് പേര്‍ അറസ്റ്റില്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ....

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ ഏറ്റുമുട്ടി; പോലീസുകാര്‍ ഉള്‍പ്പെടെ പതിനൊന്നുപേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. തടയാനെത്തിയ ജയില്‍...

മിയ മരിയയ്ക്കായി നാടൊന്നിച്ചു; മൂന്നു ദിവസത്തിനുള്ളില്‍ സമാഹരിച്ചത് 16.5 കോടി രൂപ

കൊച്ചി: അപൂർവ്വ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞ് മിയ...

സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌ അച്ഛനും മകനും മരിച്ചു

കണ്ണൂർ: മട്ടന്നൂർ - ഇരിട്ടി കെഎസ്ടിപി റോഡില്‍ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌...

ശ്രീശാന്തിന്റെ വിലക്ക് കെസിഎ പിൻവലിച്ചു

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് കേരള...

ലൈംഗികാതിക്രമ കേസ്: നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാന്‍ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ പ്രതിയായ നടൻ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാൻ...

Related Articles

Popular Categories