ബെംഗളൂരു
സർഗ്ഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ, മെയ് 4 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്, ജലഹള്ളി ക്രോസ്സ് ദീപ്തിഹാളിൽ വച്ച്, ശ്രീലത ഉണ്ണിയുടെ “ഇമ്മിണി വല്യൊരു കണ്ണട വേണം” എന്ന കവിതസമാഹാരം സുധാകരൻ രാമന്തളി, ഇന്ദിര ബാലന് നൽകി പ്രകാശനം ചെയ്യുന്നു.
ശാന്ത മേനോൻ പുസ്തകം പരിചയപ്പെടുത്തുന്നു. പ്രസാധക ഭാഷ്യം, സാഹിത്യ പബ്ലിക്കേഷൻസിലെ സുദീപ് തെക്കെപ്പാട്ട്.
നഗരത്തിലെ പ്രമുഖ എഴുത്തുകാർ പങ്കെടുക്കുന്നു.
9964352148.
പുസ്തകപ്രകാശനവും ചർച്ചയും.