കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാർ കണ്ടെയ്നർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ കാണിപ്പകം തോട്ടപ്പള്ളിക്ക് സമീപമുള്ള ദേശീയ പാതയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശികളാണ്‌ മരിച്ചത്. തിരുപ്പതി ബാലാജി ക്ഷേത്ര ദർശനം കഴിഞ്ഞ് കുടുംബം ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

മരിച്ചവരിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പകല പോലീസ് സ്ഥലത്തെത്തി ക്രെയിനുകളുടെ സഹായത്തോടെ കാറിന്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പകല പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Five of family from Bengaluru die in accident

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോളജുകൾക്കും സമീപം ജങ്ക് ഫുഡിന് വിലക്ക്; കർണാടക സർക്കാരിന്റെ കർശന നടപടി

ബെംഗളൂരു: വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനും അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ...

കല വെൽഫെയർ അസോസിയേഷന്‍ സമ്മേളനം നാളെ

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ മൂന്നാമത് സമ്മേളനം ഓഗസ്റ്റ് 2-ന് പീനിയയിലെ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെഎസ്ആർ സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍; കേരളത്തിലേക്കുള്ള ട്രെയിനുകൾക്കടക്കം നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കെഎസ്ആർ ബെംഗളൂരുവില്‍ യാർഡ് പുനർനിർമ്മാണ...

കനത്തമഴ തുടരും; നാളെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്ര ന്യൂനമർദം ശക്തി...

എസ്.ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡിയാകും

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

അതിർത്തി തകർത്ത് ആയിരങ്ങൾ; സ്പെയിനിൽ വൻ കുടിയേറ്റ പ്രവാഹം, സ്ഥിതി അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോര്‍ട്ട്

സ്യൂട്ട: മൊറോക്കോയിൽ നിന്ന് കടലിലൂടെ സ്പാനിഷ് അതിർത്തിയിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാർ ഇരച്ചുകയറിയതിനെത്തുടർന്ന്...

പിഎം ശ്രീയിൽ സർക്കാർ വാദം പൊളിയുന്നു; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി...

പാലക്കാടൻ കൂട്ടായ്മ കർക്കിടക വാവ് ബലി തർപ്പണം ഓഗസ്റ്റ്‌ 12 ന്

ബെംഗളൂരു: കർക്കിടക വാവ് പ്രമാണിച്ചു പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്‌ 12...

Related Articles

Popular Categories