നികുതി അടക്കുന്നതിൽ ക്രമക്കേട്; കെട്ടിട നിർമാതാക്കളുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: നികുതി അടക്കുന്നതിൽ ക്രമക്കേട് കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബിൽഡർമാരുടെ ഓഫിസുകളിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി).

ബെംഗളൂരുവിലെയും മൈസൂരുവിലെയും ബിൽഡർമാരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. കിംഗ്‌ഫിഷർ ടവർ, മല്ലേശ്വരം, ബസവേശ്വരനഗർ, ബന്നാർഘട്ട റോഡ്, ഹനുമന്തനഗർ, യുബി സിറ്റി, മൈസൂരുവിലെ 11 സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.

സൈറ്റ് അനുവദിച്ചതിലെ തട്ടിപ്പ്, അനധികൃത ബിസിനസ്സ്, വസ്തു നികുതി അടക്കുന്നതിൽ തട്ടിപ്പ് തുടങ്ങി നിരവധി പരാതികൾ ഇഡിക്ക് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനയിൽ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS: BENGALURU UPDATES| ENFORCEMENT DIRECTORATE
SUMMARY: Enforcement directorate conducts raids in builders offices

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസം ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത്...

ഹോട്ടലുടമകള്‍ക്ക് ആശ്വാസം; 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 200 രൂപ കുറച്ചു

ഡല്‍ഹി: ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 200...

ഇന്ത്യ–യുകെ വ്യാപാര കരാറിന്റെ ആദ്യ നേട്ടം; നികുതിയില്ലാതെ സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

ബെംഗളൂരു: ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ അതിന്റെ...

തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം....

അതിശക്ത മഴ; എട്ടു ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എട്ട്...

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മൂന്നുപേർ മരിച്ചു

തൊടുപുഴ: മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ....

സ്കൂളുകള്‍ക്കും കോളജുകൾക്കും സമീപം ജങ്ക് ഫുഡിന് വിലക്ക്; കർണാടക സർക്കാരിന്റെ കർശന നടപടി

ബെംഗളൂരു: വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനും അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ...

കല വെൽഫെയർ അസോസിയേഷന്‍ സമ്മേളനം നാളെ

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ മൂന്നാമത് സമ്മേളനം ഓഗസ്റ്റ് 2-ന് പീനിയയിലെ...

Related Articles

Popular Categories