മലയാളം മിഷൻ കർണാടക ചാപ്റ്റർ ജനറൽ കൗൺസിൽ യോഗം 31ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ജനറൽ കൗൺസിൽ യോഗം മെയ് 31ന് വൈകിട്ട് 3.30 മുതൽ എംജി റോഡ് മെട്രോ സ്റ്റേഷൻ സമീപത്തുള്ള സമാഗത സ്പേസിൽ നടക്കും. ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നിലവിലുള്ള പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനുമുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. ബെംഗളൂരുവിലെ എല്ലാ സംഘടനാ ഭാരവാഹികളെയും പ്രതിനിധികളെയും മലയാളം മിഷനുമായി സഹകരിക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തികളേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി ഹിത വേണുഗോപാല്‍ അറിയിച്ചു. ഫോണ്‍: 97392 00919
SUMMARY: Malayalam Mission Karnataka Chapter General Council meeting on 31st

Hot this week

വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ 19-കാരി പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ്...

പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസ്; യുവതികള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസില്‍ യുവതികള്‍ അറസ്റ്റില്‍....

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം...

സിഎൻജി വിലയില്‍ വീണ്ടും വര്‍ധനവ്; രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം തവണ

ഡല്‍ഹി: രാജ്യത്ത് സിഎൻജി വിലയില്‍ വീണ്ടും വർധനവ്. കിലോഗ്രാമിന് രണ്ട് രൂപയാണ്...

വീണ്ടും ഭരണ നേതൃമാറ്റ അഭ്യൂഹങ്ങള്‍; ഡൽഹിയിൽ ഇന്ന് നിർണായക ചർച്ച, സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ബെം​ഗളൂരു: കർണാടക കോൺ​ഗ്രസിൽ നേതൃമാറ്റത്തിന് സാധ്യതയെന്ന അഭ്യൂഹം ശക്തം. കർണാടക മുഖ്യമന്ത്രി...

വീണ്ടും കാട്ടാന ആക്രമണം; വയനാട് മേപ്പാടിയില്‍ വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് പരുക്ക്

കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് മേപ്പാടിയിൽ ഒരു...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കാമരാജ് റോഡ് 2 മാസത്തേക്ക് അടച്ചു

ബെംഗളൂരു: നാല ക്രോസിന് സമീപം പഴയ കൽക്കട്ട് പൊളിച്ച് പുതിയ ആർസിസി...

പാളയത്ത് തെരുവ് യുദ്ധം; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി, ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പാ​ള​യ​ത്ത്...

Related Articles

Popular Categories