വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ്: ഡോക്ടറെയും നഴ്‌സിനെയും സസ്പെൻഡ് ചെയ്തു

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയെയും നഴ്സ് പി .എസ്. ധന്യയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർ‌പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശസ്ത്രക്രിയയിൽ പിഴവുണ്ടായതിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. വിദഗ്ധസമിതിയെ അന്വേഷണത്തിന് നിശ്ചയിച്ചിട്ടുണ്ട്. തിരുവന്തപുരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസറും ഫോറൻസിക് വിഭാഗം മേധാവിയും സർജറി വിഭാഗം പ്രൊഫസറുമാണ് അന്വേഷണസംഘത്തിലുള്ളത്.

അ​ഞ്ചു​ ​വ​ർ​ഷം​ ​മു​മ്പ് ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ശ​സ്ത്ര​ക്രി​യ​ക്ക് ​വി​ധേ​യ​യാ​യ​ 59​കാ​രി​ ഉഷ ജോസഫിന്റെ ​വ​യ​റ്റി​ലാണ് ​ ​ക​ത്രി​ക​ ​കു​ടു​ങ്ങി​യ​താ​യി​ ​ക​ണ്ടെ​ത്തിയത്.​ ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.

​ഗർ​ഭ​പാ​ത്ര​ത്തി​ലെ​ ​മു​ഴ​ ​നീ​ക്കം​ ​ചെ​യ്യാ​ൻ​ 2021​ ​മേ​യ് 10​ ​നാ​ണ് ഉഷയെ ​ശ​സ്ത്ര​ക്രി​യ​ക്ക് ​വി​ധേ​യ​യാ​ക്കി​യ​ത്.​ ​വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം​ ​ക​ടു​ത്ത​ ​വേ​ദ​ന​യും​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ക്ത​സ്രാ​വ​വും​ ​ഉ​ണ്ടാ​യി.​ ​പ​ല​ ​ഡോ​ക്ട​ർ​മാ​രും​ ​ചി​കി​ത്സി​ച്ചെ​ങ്കി​ലും​ ​രോ​ഗം​ ​ഭേ​ദ​മാ​യി​ല്ല.​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​കു​ത്തി​വ​യ്പ് എ​ടു​ത്തും​ ​മ​രു​ന്ന് ​ക​ഴി​ച്ചും​ ​ക​ഴി​യു​ക​യാ​യി​രു​ന്നു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യ​പ്പോൾ മൂ​ത്ര​ത്തി​ൽ​ ​ക​ല്ലെ​ന്ന് ​പ​റ​ഞ്ഞു​ ​മ​ട​ക്കി​ ​അ​യ​ച്ചു. ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഒ​രു​ ​യൂ​റോ​ള​ജി​ ​ഡോ​ക്ട​റെ​ ​സ​മീ​പി​ച്ച​പ്പോ​ൾ​ ​എ​ക്സ് ​റേ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ​രി​ശോ​ധ​ന​ക്ക് ​കു​റി​ച്ച് ​ന​ൽ​കി.​ ​എ​ക്സ് ​റേ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​വ​യ​റി​നു​ള്ളി​ൽ​ ​ക​ത്രി​ക​കു​ടു​ങ്ങി​യ​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്കുകയായിരുന്നു. ​
SUMMARY: Surgical error at Vandanam Medical College: Doctor and nurse suspended

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാസറഗോഡ് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു; ശരീരത്തിന് ഒരു മാസത്തിലധികം പഴക്കം

കാസറഗോഡ്: നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു. പുരുഷന്റെ മൃതദേഹത്തിന് ഒരു...

ഡല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ചെങ്കോട്ടയില്‍ ബോംബ് ഭീഷണി. തുടർന്ന് പ്രദേശത്ത് പരിശോധനയും സുരക്ഷയും കർശനമാക്കി....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. കേരള ഗോള്‍ഡ് ആൻഡ് സില്‍വർ...

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: ക്ലാസ് മുറിയില്‍ വച്ച്‌ അഞ്ചാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ടടിച്ച്‌ കൈയുടെ...

നാല് ജില്ലകളിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും; ബെംഗളൂരു–അരസീകെരെ പുതിയ മെമു ട്രെയിൻ ജൂലൈ 14 മുതൽ

ബെംഗളൂരു: ബെംഗളൂരു–അരസീകെരെ റൂട്ടിൽ പുതിയ മെമു ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ...

‘ഭാവവ്യഞ്ജകം 2026’ – നൃത്തസന്ധ്യ ഇന്ന്

ബെംഗളൂരു: നവരസ പ്രാണാം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് സംഘടിപ്പിക്കുന്ന 'ഭാവവ്യഞ്ജകം...

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിനത്തില്‍. ഹിമാചല്‍ പ്രദേശ്...

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

കുമളി: മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി നദിയിലൊഴുക്കിയ സംഭവത്തിൽ പിതാവ്...

Related Articles

Popular Categories