കേരളസമാജം ഐഎഎസ് അക്കാദമിയിൽ ഓറിയൻ്റേഷൻ ക്ലാസ്

ബെംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിൽ 2027 ലെ സിവിൽ സർവ്വീസ് പരീക്ഷക്കു തയ്യാറെടുക്കുന്നവർക്കുള്ള മാർഗനിർദ്ദേശക പരിപാടി അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് കമ്മീഷണറുമായ പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിച്ചു.
രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷക്ക് എങ്ങനെ അർപ്പണമനോഭാവത്തോടെ സമയബന്ധിതമായി പഠിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു. തുടർന്ന്
 പ്രമുഖപരിശീലകൻ അബ്ദുൾ റസാഖ് ക്ലാസെടുത്തു.  കേരള സമാജം കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, വനിതാവിഭാഗം അദ്ധ്യക്ഷ സുധാവിനേഷ്, കൈരളീ നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവർ സംബന്ധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ക്ലാസുകൾ മാർച്ച് 1 ന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ വൈകിട്ട് ഏഴുമുതൽ ഒമ്പതുവരെ ഓൺലൈനായും വാരാന്ത്യങ്ങളിൽ ഇന്ദിരാനഗർ കൈരളീനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിൽ ഓഫ് ലൈനായുമാണ് ക്ലാസുകൾ. ആദ്യത്തെ രണ്ടു മാസം  പത്രവായന, ഉത്തരങ്ങൾ എഴുതുവാനുള്ള കഴിവ്, ശരിയായ  പഠനരീതികൾ എന്നിങ്ങനെ പരീക്ഷക്കു വേണ്ട തയ്യാറെടുപ്പുകൾക്ക് പരിശീലനം സൗജന്യമായി നൽകും . അതിനു ശേഷം തത്പരരായവർക്ക് പ്രിലിംസ്, മെയിൻ പരീക്ഷകൾക്കുള്ള 16 മാസത്തെ സമഗ്രമായ തുടർപരിശീലനം ചുരുങ്ങിയ ചെലവിൽ നൽകുന്നതായിരിക്കും. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദ്ധരാണ് പരിശീലനം നൽകുന്നത്.
പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
SUMMARY: Orientation Class at Kerala Samajam IAS Academy
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

Related Articles

Popular Categories