തിപ്പസാന്ദ്ര അസോസിയേഷൻ പ്രതിമാസ സെമിനാർ

ബെംഗളൂരു: ഗാന്ധിജി ഇന്ത്യന്‍ ചരിത്രത്താളുകളില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയോ അപനിര്‍മ്മിക്കപ്പെടുകയോ ചെയ്യുന്ന കാലിക പ്രതിസന്ധിയില്‍ യഥാര്‍ത്ഥ ഗാന്ധിയെ വീണ്ടെടുത്ത് ഭാവി തലമുറയ്ക്ക് കൈമാറുക എന്നത് പൗരധര്‍മ്മമാണെന്നും,
മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകളും സാമ്പത്തിക ഉച്ചനീചത്വങ്ങളും കൊണ്ട് ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിന്റെ സ്ഥിതി വളരെ ദയനീയമാണെന്നും ആര്‍ വി ആചാരി.തിപ്പസാന്ദ്ര അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഡിപി ഊതി വീര്‍പ്പിച്ച് ലോകരാജ്യങ്ങളുടെ മുന്നില്‍ നാലാം സ്ഥാനത്ത് എത്തിക്കാനുള്ള തത്രപ്പാടില്‍ ഇന്ത്യയിലെ ബഹുഭൂരിഭാഗം പാവപ്പെട്ട ജനങ്ങളെയും കാണാതെ പോകുന്ന പുതിയ ഇന്ത്യയാണ് ഇന്നു നമ്മുട ഇന്ത്യ. പാവങ്ങളായി ജനിച്ചു പാവങ്ങളായി തന്നെ ജീവിച്ചു മരിക്കാന്‍ വിധിക്കപ്പെട്ട തെരുവു മനുഷ്യരുടെ നാടാണ് ഗുജറാത്തെന്നും. അവിടത്തെ ഗാന്ധി സ്മാരകങ്ങളിലൂടെ നടത്തിയ യാത്രയില്‍ കണ്ടതെല്ലാം ഗാന്ധിജി കണ്ട ഗ്രാമസ്വരാജ് സ്വപ്നങ്ങള്‍ക്കു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണമ്മ ടീച്ചര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പി മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ടി. എം. ശ്രീധരന്‍, ബി. എസ്. ഉണ്ണികൃഷ്ണന്‍, ആര്‍.വി. പിള്ള, പ്രഭാകരന്‍ പിള്ള, എം.ബി. മോഹന്‍ദാസ്, കല്പന പ്രദീപ് എന്നിവര്‍ സംസാരിച്ചു പ്രദീപ് പി പി നന്ദി പറഞ്ഞു.
SUMMARY: Thipasandra Association Monthly Seminar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ...

തൃശ്ശൂർ അതിരപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങി വീട് ആക്രമിച്ച് കാട്ടാന കൂട്ടം

തൃശ്ശൂർ: അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന് പുലർച്ചെ...

4471 അപ്രന്റിസ് ഒഴിവുകൾ; പത്താംക്ലാസ് പാസായവർക്ക് സതേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം

ചെന്നൈ: ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 ആക്ട് അപ്രന്റിസ്...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; ദുരൂഹതയില്ലെന്ന് പോലീസ്

ഇടുക്കി: അടിമാലിയിലെ മരണത്തിൽ പ്രാഥമികമായി ദുരൂഹതയില്ലെന്ന് അടിമാലി സിഐ. വീട്ടിൽ നിലത്ത്...

Related Articles

Popular Categories