ബെംഗളൂരുവിലെ വിവിധ പള്ളികളിലെ പെരുന്നാള്‍ നമസ്കാര സമയം

ബെംഗളൂരു: പെരുന്നാള്‍ നമസ്ക്കാരത്തിന് ബെംഗളൂരുവിലെ വിവിധ മലയാളി പള്ളികളിലും ഈദ് ഗാഹുകളിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സ്ഥലം/ നേതൃത്വം/ സമയം എന്നിവ താഴെ കൊടുക്കുന്നു.

🟥 സമസ്തയുടെ കീഴിലുള്ള പള്ളികള്‍ 

▪️എംഎംഎ ഡബിൾ റോഡ് ഷാഫി മസ്ജിദ്: ഷാഫി ഉമർ അബ്ദുല്ല ഫൈസി– രാവിലെ 7
▪️മോത്തിനഗർ മഹമൂദിയ മസ്ജിദ്: പി.എം മുഹമ്മദ് മൗലവി– രാവിലെ 8
▪️ആസാദ് നഗർ മസ്ജിദ് നമിറ: ഇബ്രാഹിം മദനി– രാവിലെ 8
▪️തിലക്നഗർ മസ്ജിദ് യാസീൻ: മുഹമ്മദ് മുസല്യാർ– രാവിലെ 8
▪️ബനശങ്കരി ഈദ്ഗാഹ് മസ്ജിദ്: അബ്ദുൽ റഷീദ് മൗലവി– രാവിലെ 8
▪️ജയനഗർ മസ്ജിദ് യാസീൻ: മുഹമ്മദ് മുസ്ലിയാർ കുടക്- രാവിലെ 8
▪️ആർ സീ പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ്: ഹുസൈനാർ ഫൈസി-രാവിലെ 8
▪️ബൊമ്മനഹള്ളി മഹ്മൂദിയ മസ്ജിദ്: മുസ്തഫ ഹുദവി കാലടി-രാവിലെ 7:30
▪️ഇലക്ട്രോണിക് സിറ്റി മസ്ജിദ്: സ്വാലിഹ് ഹുജ്ജത്തുള്ള ഹുദവി-രാവിലെ 7:30
▪️ബിടിഎം തഖ്‌വ ഇസ്ലാമിക് സ്റ്റഡി സെന്റർ: അബ്ദുറഹിമാൻ അർഷദി-രാവിലെ 8:30
▪️നീലസാന്ദ്ര, മദീന മസ്ജിദ്: ഹാഷിർ ഫൈസി ഇർഫാനി-രാവിലെ 8:30
▪️യശ്വന്തപുരം അൽ മസ്ജിദുൽ ബദരിയ്യ: ഷൗക്കത്തലി വെള്ളമുണ്ട-രാവിലെ 9
▪️ഗൗരിപ്പാളയ ശാഫി ജുമാ മസ്ജിദ്: അബ്ദുൽ റൗഫ് ഹിശാമി-രാവിലെ 8:30
▪️ഇസ്ലാംപുർ എച്ച് എഎൽ മസ്ജിദ് ഇ ഖലീൽ: റഫീഖ് ബാഖവി, രാവിലെ 8:30
▪️കനകനഗർ ബ്യാരി ജമാഅത്: ഹംസ ഫൈസി-രാവിലെ 8
▪️ജാലഹള്ളി ശാഫി മസ്ജിദ്: ശാഫി നിസാമി-രാവിലെ 9
▪️മാർക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ്: സുഹൈൽ ഫൈസി, രാവിലെ 8
▪️ബന്നാർഘട്ട നോബോനഗർ ജാമിയ മസ്ജിദ്: സഫ്വാന്‍ ഫൈസി, രാവിലെ 7:30
▪️താനറി റോഡ് മസ്ജിദ് അൽ മദീന: സൈനുദ്ദിൻ യമാനി-രാവിലെ 8:30
▪️ആവലഹള്ളി മസ്ജിദ് മുനവ്വിറുൽ ഇസ്ലാം: ഇസ്മായിൽ സൈനി-രാവിലെ 9
▪️കെ ജി ഹള്ളി നൂറാനി മസ്ജിദ്: ജാഫർ ഫൈസി-രാവിലെ 7:30

🟥 സുന്നി മാനേജ്മെന്റ് അസോസിയേഷന്‍

▪️പീനിയ മസ്ജിദ് ഉൽ ഖൈർ പീനിയ: ബഷീർ സഅദി– രാവിലെ 8
▪️ബ്രോഡ്‌വേ മസ്ജിദ് ഉർ റഹ്മാനിയ: ശിഹാബ് സഖാഫി കാരേക്കാട്–രാവിലെ 9
▪️അൾസൂർ മർക്കസുൽ ഹുദ: ജാഫർ നൂറാനി–രാവിലെ  8
▪️വിവേക്നഗർ മസ്ജിദ്: അഷ്റഫ് സഖാഫി–രാവിലെ  8
▪️കാടുഗോഡി മസ്ജിദ് ഇ ഉമർ: മുഹമ്മദ് സുഹൈൽ–രാവിലെ  8
▪️എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസ: ഹാഫിൾ മുഹമ്മദ് ഉനൈസ്–രാവിലെ  8.30
▪️സാറാപാളയ മർക്കസ് മസ്ജിദ്: മുഹമ്മദ് മുബീൻ ഇമ്ദാദി–രാവിലെ  8
▪️കസവനഹള്ളി അൽഹുദാ: താജുദ്ദീൻ ഫാളിലി–രാവിലെ  7.30.
▪️മജസ്റ്റിക് വിസ്ഡം മസ്ജിദ്: ഷാഫി സഅദി–രാവിലെ  8
▪️ഗൂട്ടഹള്ളി ജുമാമസ്ജിദ്: ഹാരിസ് മദനി–രാവിലെ  9
▪️ജെസി നഗർ ഷാഫി മസ്ജിദ്: അബ്ദുറഹ്മാൻ സഖാഫി–രാവിലെ  9
▪️കെആർ പുരം ഷാഫി ജുമാമസ്ജിദ്: അബ്ബാസ് നിസാമി–രാവിലെ  8.30
▪️ബേഗൂർ ജുമാമസ്ജിദ്: വാജിദ് അംജദി–രാവിലെ 8
▪️കോടിഹള്ളി ജുമാമസ്ജിദ്: ഹബീബ് നൂറാനി–രാവിലെ  8.30
▪️ബിസ്മില്ലാ നഗർ മസ്ജിദ്: ജമാൽ സഖാഫി–രാവിലെ  7.45
▪️കോറമംഗല കേരള മുസ്‌ലിം ജമാഅത്ത്: സി.എ.സത്താർ–രാവിലെ  8
▪️മല്ലേശ്വരം ഹുദാ ജുമാമസ്ജിദ്: ഇസ്മയിൽ അൻവരി–രാവിലെ  8.30.
▪️ആർടി നഗർ കർണാടക ബ്യാരി ജമാഅത്ത്–രാവിലെ  8
▪️ലക്ഷ്മി ലേഔട്ട് മർക്കസ് ബദരിയ്യ–രാവിലെ 8
▪️മഡിവാള ഉമർ ഫാറൂഖ് മസ്ജിദ്: ഇബ്രാഹിം സഖാഫി പയോട്ട–രാവിലെ  9
▪️ശിക്കാരിപാളയ ഷാഫി മസ്ജിദ്–മജീദ് മിസ്ബാഹി–രാവിലെ 8

🟥 ഓൾ ഇന്ത്യ കെഎംസിസി

▪️കമ്മനഹള്ളി അസ്റ മസ്ജിദ്: റിയാസ് ഗസാലി– രാവിലെ 9
▪️മാറത്തഹള്ളി ടിപ്പു മസ്ജിദ്: ഹാഫിൾ ഫുആദ് അസ്ഹരി– രാവിലെ 8.50
▪️കോട്ടൺ പേട്ട് തവക്കൽ മസ്താൻ ദർഗ: ഹാഫിസ്മുബീൻ ഷാൻ– രാവിലെ 7.30
▪️ഗൗരിപാളയ ഷാഫി മസ്ജിദ്: അബ്ദുൽ റൗഫ് ഹിഷാമി– രാവിലെ 8.30

🟥 മസ്ജിദുർ റഹ്മ

▪️കോൾസ് പാർക്ക് മസ്ജിദുർ റഹ്മ: ടി. മുഹമ്മദ് വേളം- രാവിലെ 8:30
▪️നാഗർഭാവി നൈസ് മഹൽ: അംജദ് അലി- രാവിലെ 7.45
▪️കെ.ആർ. പുരം ന്യൂ ലൈറ്റ് ലാൻഡ്മാർക്ക്: നിഹാൽ വാഴൂർ-രാവിലെ 8

🟥 ബെംഗളൂരു ഇസ്ലാഹി സെന്റർ

▪️ബിടിഎം ലേഔട്ട് ജനാർദ്ദനൻ ഗവൺമെന്റ് കന്നട സ്കൂളിന് സമീപം: അഷറഫ് സലഫി-രാവിലെ 8
▪️ഹെഗ്ഡെ നഗർ സിഎംഎ പാലസ് കൺവെൻഷൻ സെന്റർ നിയർ ഹജ്ജ് ഭവൻ: ജസീൽ നജാത്തി പുതുക്കല്ലു-രാവില 7.30
▪️ശിവാജി നഗർ മദ്രസ ഇ നിസ്വാൻ സ്കൂൾ ബാംബൂ ബസാർ: നിസാർ സ്വലാഹി-രാവിലെ 7.30
▪️ഇലക്ട്രോണിക് സിറ്റി ഷംസ് സ്കൂൾ ഗ്രൗണ്ട് ശിക്കാരി പാളിയാ: മുബാറക്ക് അലി ഹാക്കാമി-രാവിലെ 8
▪️വൈറ്റ്ഫീൽഡ് കുബ്ബ മുസല്ല മസ്ജിദ് ബോർവെൽ റോഡ്: ആദിൽ അത്തീഫ് സ്വലാഹി- രാവിലെ എട്ട്

🟥 മൈസൂരു കേരള മുസ്ലിം ജമാഅത്ത് 

▪️ അക്ബർ റോഡ്‌ മസ്ജിദുൽ മലബാരിയ പള്ളി: സൈനുദ്ദീൻ സഅദി- രാവിലെ 9

🟥 മൈസൂരു ഇസ്ലാഹി സെന്റർ

▪️ബെന്നി മണ്ഡപ ബാലഭവൻ:അസീസ് മൗലവി മുട്ടിൽ-രാവിലെ 7.30

SUMMARY: Eid gah times at various mosques in Bengaluru

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം അവധി

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ് സേവനങ്ങൾ...

വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത; പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ സംഘർഷം, വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു

ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്‍ ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ...

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം അവധി

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ് സേവനങ്ങൾ...

വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത; പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ സംഘർഷം, വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു

ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്‍ ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ...

വരൾച്ചയും ജലക്ഷാമവും; കർണാടകയിൽ 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി

ബെംഗളൂരു: വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിലെ ഏഴ് ജില്ലകളിലായി 500...

കേരള ആര്‍ടിസിയുടെ ബെംഗളൂരു തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ പേരാവൂർ, നെടുംപൊയിൽ വഴിയുള്ള ബെംഗളൂരു– തലശ്ശേരി സ്വിഫ്റ്റ്...

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

Related Articles

Popular Categories