ഘടകകക്ഷികളുമായി ഉഭയകക്ഷിചർച്ച; മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

തിരുവനന്തപുരം: പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമുള്ള സർക്കാർ രൂപവത്കരണത്തിന് യു.ഡി.എഫ്. നടപടികൾ വേഗത്തിലാക്കി. ഘടകകക്ഷികളുമായി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച ധാരണയിലെത്താൻ ശനിയാഴ്ച കോൺഗ്രസ് ഉഭയകക്ഷിചർച്ച നടത്തും.

മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേക്കും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. നാല് മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയും നല്‍കുന്നതും പരിഗണനിയിലുണ്ട്. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് ചേരുന്ന മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരൊക്ക മന്ത്രിമാരാകുമെന്ന് തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലികുട്ടിക്ക് പുറമെ കെ എം ഷാജി, എന്‍ ഷംസുദ്ധീന്‍, പി കെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകും. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.

തിങ്കളാഴ്ച മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കൂടി സാന്നിധ്യത്തില്‍ ആകും തുടര്‍ ചര്‍ച്ചകള്‍. ഈ മാസം 23ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന​തി​ൽ ഇ​ന്ന് അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വേ​ണ​മെ​ന്ന് ഉ​റ​ച്ച്നി​ൽ​ക്കു​ന്ന ചെ​ന്നി​ത്ത​ല വ​ഴ​ങ്ങാ​നാ​ണ് സാ​ധ്യ​ത. ര​മേ​ശു​മാ​യി സം​സാ​രി​ച്ചെ​ന്നും ര​മ്യ​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചു.
SUMMARY: Bilateral talks with allies; full names of ministers to be announced today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുടിവെള്ളം ദുരുപയോഗം ചെയ്താൽ അയ്യായിരം രൂപ പിഴ; ബെംഗളൂരു ജലവിതരണ ബോർഡ്

ബെംഗളൂരു: നഗരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ജലസംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി ബെംഗളൂരു ജലവിതരണ-മലിനജല...

പാട്ടുജംഗ്ഷൻ കൂട്ടായ്മ സംഗീത സന്ധ്യ 12 ന്

ബെംഗളൂരു: പാട്ടുജംഗ്ഷൻ കൂട്ടാഴ്മയുടെ നേതൃത്വത്തിൽ ജൂലായ്‌ 12 ന് വൈകിട്ട് 5...

കർണാടകയിൽ മഴ ശക്തമാകും; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയിൽ അടുത്ത ദിവസങ്ങളിലും സജീവ മൺസൂൺ സാഹചര്യം തുടരുമെന്ന് ഇന്ത്യൻ...

സാന്ത്വനം അന്നസന്ദ്രപാളയ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: സാന്ത്വനം അന്നസന്ദ്രപാളയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം...

മൂന്നാര്‍ ടൗണില്‍ ഭൂമി പിളര്‍ന്നു; ഗതാഗത നിയന്ത്രണം, ദേശീയപാത വഴി യാത്ര ഒഴിവാക്കാൻ നിര്‍ദേശം

മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയില്‍ വലിയ രീതിയിലുള്ള...

ബംഗാള്‍ ഉള്‍ക്കടലില്‍ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചില്‍ ആരംഭിച്ചു

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി. വിശാഖപട്ടണത്ത് നിന്ന് ജൂലൈ...

തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കണ്ണൂർ: തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന...

കനത്ത മഴ; ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....

Related Articles

Popular Categories