ഡല്‍ഹിയില്‍ സിഎൻജി വില വീണ്ടും കൂട്ടി; 48 മണിക്കൂറിനിടെ രണ്ടാമത്തെ വര്‍ധന

ഡൽഹി: തലസ്ഥാന നഗരിയില്‍ സിഎൻജി വില വീണ്ടും വർധിപ്പിച്ചു. കിലോയ്ക്ക് ഒരു രൂപയാണ് ഇത്തവണ കൂട്ടിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സംഘർഷങ്ങള്‍ ആഗോള ഊർജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. രണ്ടു ദിവസത്തിനിടെ ഡല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്. പുതിയ വർധനവോടെ ഡല്‍ഹിയില്‍ ഒരു കിലോ സിഎൻജിയുടെ വില 80.09 രൂപയായി ഉയർന്നു.

ഡല്‍ഹി-എൻസിആർ മേഖലയെ ആശ്രയിച്ച്‌ സർവീസ് നടത്തുന്ന ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളെയും സാധാരണക്കാരായ യാത്രാ വാഹന ഉടമകളെയും ഈ വിലക്കയറ്റം നേരിട്ട് ബാധിക്കും. ഇതോടൊപ്പം നോയിഡ, ഗാസിയാബാദ് എന്നീ പരിസര പ്രദേശങ്ങളില്‍ സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് 15-നായിരുന്നു ഇതിന് തൊട്ടുമുമ്പ് ഇന്ധന കമ്പനികള്‍ സിഎൻജി കിലോയ്ക്ക് രണ്ടു രൂപ വർധിപ്പിച്ചത്.

അന്ന് ഡല്‍ഹിയിലെ നിരക്ക് 77.09 രൂപയില്‍ നിന്ന് 79.09 രൂപയായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്. മെയ് 15-ാം തീയതി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും ലിറ്ററിന് മൂന്ന് രൂപ വീതം കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ആ നടപടി.

SUMMARY: CNG prices hiked again in Delhi; second hike in 48 hours

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും  

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ 127-ലേറെ പ്രദേശങ്ങളിൽ...

അറിവും ആഘോഷവുമായി മലയാളം മിഷൻ പഠനോത്സവം; പരീക്ഷയെഴുതി 355 വിദ്യാർഥികൾ

ബെംഗളൂരു: പരീക്ഷാപ്പേടിയും മാനസികസമ്മർദവുമില്ലാതെ, ആടിയും പാടിയും കളിചിരികളോടെ മലയാളം മിഷൻ കർണാടക...

ചിക്ക്പേട്ടയിലെ അക്കിപേട്ടെ മാർക്കറ്റിൽ തീപിടിത്തം; ആളപായമില്ല, കടകൾക്ക് നാശനഷ്ടം

ബെംഗളൂരു : ബെംഗളൂരുവിലെ ചിക്ക്പേട്ട മേഖലയിലുള്ള അക്കിപേട്ടെ മാർക്കറ്റിൽ ഞായറാഴ്ച ഉച്ചയോടെ...

‘സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുപ്പിവെള്ളം വിറ്റു’; ‘ബിസ്‌ലേരി’ക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റി

ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാക്കേജ്ഡ് കുടിവെള്ളം വിപണിയിലെത്തിച്ചതിന് ബിസ്‌ലേരി ഇന്റര്‍നാഷണല്‍...

പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാല്‍ 5000 രൂപ പിഴ; ഉത്തരവ് ഇറക്കി ശബരിമല എഡിഎം

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാ നദിയുടെ മലിനീകരണം തടയുന്നതിനും തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും...

വൈറ്റ്ഫീൽഡിൽ സൗജന്യ കന്നഡ പഠന ക്ലാസിന് തുടക്കം

ബെംഗളൂരു: ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിന്റെയും തൊദൽനുടി കുട്ടികളുടെ മാസികയുടേയും ആഭിമുഖ്യത്തിൽ...

15,000 രൂപ പ്രതിമാസ ഓണറേറിയം വേണം; ബെംഗളൂരുവിൽ ആശാ പ്രവർത്തകരുടെ സമരം ആറാം ദിവസത്തിലേക്ക്

ബെംഗളൂരു : പ്രതിമാസം 15,000 രൂപ സ്ഥിരം ഓണറേറിയം അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്...

അഗസ്റ്റീനിയൻസ് പിതൃവേദി പൂണ്യാളൻസ് പ്രീമിയർ ലീഗ് സീസൺ-3: സെന്റ് തോമസ് ചർച്ച് ജാലഹള്ളി ജേതാക്കൾ

ബെംഗളൂരു: സെന്റ് അഗസ്റ്റിൻ ചർച്ച് മരിയനഹള്ളി അഗസ്റ്റീനിയൻസ് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

Related Articles

Popular Categories