ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 44-മത് സ്ഥാപിത ദിനാഘോഷം തിങ്കളാഴ്ച രാവിലെ 10ന് കെ എൻ എസ്എസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ചെയർമാൻ ആർ. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. എല്ലാ ഓഫിസ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. എല്ലാം കരയോഗം പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി ടി വി നാരായണൻ അറിയിച്ചു.
SUMMARY: KNSS Foundation Day
കെഎൻഎസ്എസ് സ്ഥാപിത ദിനം
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















