സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘യൂത്ത് എംപവര്‍മെന്റ്- കുട്ടിക്കൂട്ടം ക്യാമ്പുകള്‍ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ചിക്കബാനവാരയില്‍ നടക്കും. ട്രസ്റ്റ് പ്രസിഡന്റ് സജിത്ത് നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍ ക്യാമ്പിനെ കുറിച്ച വിശദീകരിക്കും.

14 വയസ്സിനു താഴെയുള്ള കുട്ടിക്കൂട്ടം, 14 വയസ്സിന് മുകളിലുള്ളവര്‍ക്കായുള്ള യൂത്ത് വിംഗ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് ക്യാമ്പ്. മലയാളം മിഷന്‍ അക്കാദമിക് കോര്‍ഡിനേറ്റര്‍ മീര നാരായണന്‍ ക്യാമ്പിനെ നയിക്കും. ഫാം സന്ദര്‍ശനം, വിവിധ ചര്‍ച്ചകള്‍, വിഷയാവതരണങ്ങള്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. സമാപന സമ്മേളനത്തില്‍ ട്രസ്റ്റ് അംഗങ്ങളും രക്ഷിതാക്കളും പങ്കെടുക്കും.

മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ സന്നദ്ധ-സാംസ്‌കാരിക പ്രവര്‍ത്തകരും ലഹരി വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച ദേശീയ സംഘടനയായ ആന്റി ഡോട്ട് ഫൗണ്ടേഷന്‍(അഫോയി) പിന്തുണയില്‍ നടത്തുന്ന രണ്ടാമത്തെ ക്യാമ്പ് കൂടിയാണ് ഇത്. മയക്കുമരുന്നു ലഹരിക്കെതിരെ ശക്തമായ സാമൂഹ്യ ഇടപെടല്‍ എന്ന നിലയില്‍ യുവാക്കളെ ചേര്‍ത്ത് നിര്‍ത്തികൊണ്ട് അവരെ പൊതു ധാരായില്‍ സജീവമാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റിജു മാസ്റ്റര്‍/ ക്യാമ്പ് ഡയറക്ടര്‍: 98866 48215
SUMMARY: Smile Charitable Trust Youth Camp tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

Related Articles

Popular Categories