കല വെൽഫെയർ അസോസിയേഷൻ വൈറ്റ്ഫീല്‍ഡ് സോൺ രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷന്റെ വൈറ്റ്ഫീല്‍ഡ് സോൺ രൂപവത്കരിച്ചു. രൂപവത്കരണ സമ്മേളനം .കല വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.  മഹേഷ് ചെല്ലപ്പൻ സ്വാഗതവും വിന്നി കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. മനോജ്, വിനീത്, തോമസ്, രഞ്ജിത് എന്നിവർ സംസാരിച്ചു. സംഘടനയുടെ ഭാരവാഹികളും അംഗങ്ങളും പ്രവർത്തകരും പങ്കെടുത്തു

മഹേഷ് ചെല്ലപ്പനെ വൈറ്റ്ഫീൽഡ് സോണിന്റെ പ്രസിഡന്റായും വിന്നി കെ. രവീന്ദ്രനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കൂടാതെ 13 അംഗ കമ്മിറ്റിക്കും രൂപം നൽകി. സാമൂഹിക സേവന പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികൾ, കുടുംബ സംഗമങ്ങൾ, യുവജന-വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
SUMMARY: Kala Welfare Association Whitefield Zone formed

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍; പ്രഖ്യാപനവുമായി മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹി: ഓണം പ്രമാണിച്ച്‌ കേരളത്തിലേക്ക് 100 അധിക ട്രെയിൻ സർവീസുകള്‍ അനുവദിക്കുമെന്ന്...

പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ...

പത്തനംതിട്ടയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആറന്മുള എഴിക്കാട് സ്വദേശിയായ...

‘ചിങ്ങനിലവ് 2026’ ടിക്കറ്റ് പ്രകാശനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ പത്താം വാർഷികവും ഓൺഘോഷ പരിപാടിയുമായ...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയിലെ നടപകള്‍ക്ക് സ്റ്റേ....

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; വീട് ഭാഗികമായി തകര്‍ത്തു

ഇടുക്കി: ചിന്നക്കനാലില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ...

കഥാരംഗം സാഹിത്യവേദി കവിതാ പുരസ്കാരം ഇന്ദിരാ ബാലന് സമ്മാനിച്ചു

ബെംഗളൂരു: കഥാരംഗം സാഹിത്യവേദി ഏര്‍പ്പെടുത്തിയ 2025-ലെ കവിതാ പുരസ്കാരം ഇന്ദിരാ ബാലന്...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു ഗ്രാമിന് 10 രൂപ...

Related Articles

Popular Categories