കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം ‘തരംഗം 2026’ ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് കെ എൻ എസ് എസ്  ചെയർമാൻ ആർ മനോഹരക്കുറുപ്പ് ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, ജോയിൻ്റ് ജനറൽ സീെക്രട്ടറി ഹാരീഷ് കുമാർ,  മഹിളാ കൺവീനർ ശോഭന രാംദാസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. കുടുംബങ്ങളുടെ കലാപരിപാടികളും, പൂക്കള മത്സരവും, വടം വലിയും, ദുർഗ വിശ്വനാഥും സംഘവും അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ്, കിഷോർ അന്തിക്കാട് അവതരിപ്പിച്ച സാക്സോഫോൺ ഫ്യൂഷൻ എന്നിവ അരങ്ങേറി.
കരയോഗം പ്രസിഡൻ്റ് എം വേണുഗോപാൽ, സെക്രട്ടറി രാജേഷ് കുമാർ ഡി, ട്രഷറർ പ്രമോദ് കുമാർ ബി, ബോർഡ് മെമ്പർമാരായ മനോജ് കുമാർ, സുനിൽ സുന്ദരേശ്വരൻ, മഹിളാ വിഭാഗ്  ദശമി പ്രസിഡൻ്റ് ശ്രീലത അനിൽ, സെക്രട്ടറി ലക്ഷ്മി പ്രസാദ്, യുവജന വിഭാഗം ആവിഷ്കർ പ്രസിഡൻ്റ് അനഘ പി നായർ, സെക്രട്ടറി സുചിത്ര ശരവണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
SUMMARY: KNSS Chandapura Karayogam Onam Celebration and Family Gathering
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ; ഷംസുദ്ദീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്തിന്റെ ആദരവ്

ബെംഗളൂരു: ബെംഗളൂരുനഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നാല്...

ബ്രിക്സ് ഉച്ചകോടി: സംഘർഷങ്ങളും വിതരണ ശൃംഖലാ തടസ്സങ്ങളും ആഗോള സ്ഥിരതയ്ക്ക് ഭീഷണിയെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വ്യാപാര മേഖലയിലെ അനിശ്ചിതത്വവും വിതരണ ശൃംഖലകളിലെ തടസ്സങ്ങളും...

Related Articles

Popular Categories