ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ സമാപിച്ചു

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സമാജം കുടുംബാംഗങ്ങൾക്ക് വേണ്ടി നടത്തിയ കായിക മത്സരങ്ങൾ ഹൊസൂർ അദിയമ്മാൻ എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ടിൽ നടന്നു. ഹൊസൂർ എംഎല്‍എ പി. ബാലകൃഷ്ണ റെഡ്ഡി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വിവിധയിനം കായിക മത്സരങ്ങള്‍ അരങ്ങേറി.

യൂത്ത് വിങ്ങ് പ്രസിഡൻ്റ് ആതിരാ പ്രകാശിൻ്റെയും സെക്രട്ടറി അശ്വതിയുടേയും നേതൃത്വത്തിൽ യുവജനങ്ങളുടെ ഫ്ലാഷ് മോബ് നടന്നു. വിവിധ വിഭാഗങ്ങളിലായി നടന്ന വടംവലി മത്സരത്തിൽ പുരുഷൻമാരുടെ വിഭാഗത്തിൽ മാത്യൂസ് ടീം ഒന്നാം സമ്മാനവും ഹസ്‌ക്കർ ടീം രണ്ടാം സമ്മാനവും നേടി. വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

സ്പോട്സ് കമ്മിറ്റി കൺവീനർ മനോജ് കുമാർ, സമാജം പ്രസിഡൻ്റ് സി.ഗണേശൻ, ജനറൽ സെക്രട്ടറി മാത്യു തോമസ്, ട്രഷറർ ടി വി സന്തോഷ് കുമാർ, ഓണോഘോഷ കമ്മിറ്റി ചെയർമാൻ എ. രവീന്ദ്രൻ, ചാരിറ്റബിൾ ചെയർമാൻ ഹാലി ജോസൻ, വർക്കിങ് പ്രസിഡൻ്റുമാരായ ടി. ബാബുരാജ്, സുരേഷ് പി.ആർ., സിബി വി.ആർ, ബാബു കെ, എ.നാരായണൻ, മാത്യു ജോസഫ്, എം.ഫസലുദീൻ, ഷൈനു ചന്ദ്രൻ, ജോസഫ് ബി, സജീവ് എം കെ, പ്രകാശ് കെ, ബീനാ ബാബു, ആതിരാ സുനിൽ, ജയശ്രീ ജനാർദ്ദനൻ, ദീപു ഗോപിനാഥ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
SUMMARY: Hosur Kairali Samajam Onam Celebrations: Sports Competition Organized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ...

ക്രിസ്മസ് – പുതുവത്സരാഘോഷ പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ഡിസംബർ 19-ന് വൈകീട്ട് അഞ്ചിന് യെലഹങ്ക അംബേദ്കർ ഭവനിൽ നടക്കുന്ന...

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ഡ​ൽ​ഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ...

ചാല സ്വര്‍ണക്കവര്‍ച്ച കേസിൽ വഴിതിരിവ്; കുഴിച്ചിട്ട നിലയിൽ 146 പവന്‍ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ കൂടുതൽ സ്വർണം കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ...

നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച്...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ...

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ...

Related Articles

Popular Categories