ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി സ്വദേശി എം ആർ രഘുനാഥ് (75) ബെംഗളൂരുവില്‍ അന്തരിച്ചു. ജാലഹള്ളി പൈപ്പ് റോഡിലുള്ള ‘വരലക്ഷ്മി’യിലായിരുന്നു താമസം. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക ജോയിന്റ് ട്രഷററും, ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
ഭാര്യ: സ്മിത (റിട്ട. പ്രിൻസിപ്പൽ, ജാലഹള്ളി ശ്രീ അയ്യപ്പ സ്കൂൾ) മക്കൾ: വരുൺ, ലക്ഷ്മി മരുമക്കൾ: ഇലയ, നിർമ്മൽ. സംസ്കാരം നാളെ പീനിയ വൈദ്യുതി ശ്മശാനത്തിൽ.
















