ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. 10 ദിവസം കൂടി സമയമാണ് സുപ്രീംകോടതി അനുവദിച്ചത്. കേസ് ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കും. നിലവില്‍ കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാനും ഹർജിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
SUMMARY: Plea against Gyanesh Kumar: Supreme Court grants more time to Election Commission to file a response
















