ദീപാവലി സമ്മാനവുമായി മോദി സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു

ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനമായി ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ഡിഎ 60 ശതമാനത്തില്‍നിന്ന് 63 ശതമാനമായി ഉയരും. 2026 ജൂലൈ ഒന്ന് മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുക. ഇതോടെ ജൂലൈ മുതലുള്ള കുടിശ്ശികയും ജീവനക്കാർക്ക് ലഭിക്കും.

48.54 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.71 ലക്ഷം പെൻഷൻകാർക്കും തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല പ്രകാരമാണ് ഡിഎ, ഡിആർ വർധനയെന്ന് മന്ത്രി വ്യക്തമാക്കി. പണപ്പെരുപ്പം മൂലമുള്ള അധിക ചെലവുകള്‍ നേരിടാൻ സഹായിക്കുന്നതിനായി വർഷത്തില്‍ രണ്ടുതവണയാണ് കേന്ദ്ര സർക്കാർ ക്ഷാമബത്തയും ക്ഷാമാശ്വാസവും പരിഷ്കരിക്കുന്നത്.

SUMMARY: Diwali gift from the Modi government; Dearness Allowance for central government employees increased by three percent

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടന്‍ നിവിന്‍ പോളിയും നിര്‍മ്മാതാവ് പി എസ് ഷംനാസും സംവിധായകന്‍...

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്; താരത്തിന് 15നും 18നും ഇടയില്‍ പ്രായം, തെളിഞ്ഞത് എല്ലുപരിശോധനയില്‍

കോഴിക്കോട്: കേരള സ്കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്. കോട്ടയം കോരുത്തോട് സ്കൂളിലെ യുപി...

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ വൻ ദുരന്തം; 46 പേര്‍ മരിച്ചു

മാഡ്രിഡ്: സ്പെയിനിലെ മധ്യ പ്രവിശ്യയായ ടോളിഡോയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌...

ഏഷ്യൻ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് യാദവ് മരിച്ച നിലയില്‍

ഡല്‍ഹി: ഏഷ്യൻ പാരാ ഗെയിംസില്‍ സ്വർണ മെഡല്‍ ജേതാവായ കായികതാരം ആത്മഹത്യ...

പ്രവാസി കേരളീയര്‍ക്കായുളള ഇന്‍ഷുറന്‍സ് പദ്ധതി; നോര്‍ക്ക കെയര്‍ പദ്ധതിയുടെ എൻറോൾമെന്റ് പോര്‍ട്ടല്‍ റെഡി, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക...

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി നവംബര്‍ 12 ന്, പി ജയരാജൻ ഉള്‍പ്പെടെ 33 പ്രതികള്‍

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ. കോടതി നവംബർ...

ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാര്‍ജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ

തിരുവനന്തപുരം: ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ. രാത്രി...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പില്‍ പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ...

Related Articles

Popular Categories