ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി ആഘോഷം കൃഷ്ണരാജപുര മന്നം നഗറിലുള്ള കൂട്ടായ്മ ഓഫീസിൽ നടന്നു. പ്രസിഡണ്ട് കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. കൃഷ്ണരാജപുരം കന്നഡ സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിജയൻ സ്വാഗതവും, ഉപാധ്യക്ഷൻ സുകുമാരൻ നന്ദിയും രേഖപെടുത്തി. കൂട്ടായ്മ നടത്തിയ കന്നഡ ക്ലാസ്സുകളിൽ വിജയിച്ച വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. ഗണേഷ്, സന്ധ്യ നിഖിൽ, ദിവ്യ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി ആഘോഷം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















