പ്രവാസി വേൾഡ് മലയാളി കൗൺസിൽ കഥ-കവിതരചന മത്സരം

ബെംഗളൂരു: പ്രവാസി വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച എഴുത്തുപുര നാലാംഘട്ട കഥ – കവിത രചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂരിലെ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്നു. മോഹന്‍ പാലക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. മിനി സുകുമാരന്‍, വിമന്‍സ് ഫോറം പ്രസിഡന്റ് രാജശ്രീ മേനോന്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

കഥാവിഭാഗത്തില്‍ സജിത്ത് ലാല്‍ നന്ദനം ഒന്നാം സ്ഥാനവും ബാലു പുതുപ്പാടി രണ്ടാം സ്ഥാനവും ശിവന്‍ മേതല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കവിതാവിഭാഗത്തില്‍ രാജേശ്വരി പുതുശ്ശേരി ഒന്നാം സ്ഥാനവും സിന്ധു ഗാഥ ബാംഗ്ലൂര്‍ രണ്ടാം സ്ഥാനവും സജിത്ത് ലാല്‍ നന്ദനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൗണ്‍സില്‍ കേരള റീജിയണല്‍ പ്രസിഡന്റ് ഡോ. ഋഷി പല്‍പ്പു, നിഗാര്‍ ബീഗം, അഡ്വ. റഷീദ് ഊത്തക്കാടന്‍, സ്മിത സി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
<br>
TAGS : ART AND CULTURE

Hot this week

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു, നിർദേശം നൽകിയത് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​; ഇന്ന് മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഞായറാഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ...

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവവിദ്യാർഥി കലാസംഗമം നാളെ

ബെംഗളൂരു: തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവ വിദ്യാർഥികളുടെ ബെംഗളൂരുവിലെ സംഘടനയായ സി.ഇ.ടി.എ.എ.ബി....

1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിൽ

ബെംഗളൂരു: ദുബായിൽ നിന്ന് കടത്തിയ 1.37 കോടി രൂപയുടെ 899.50 ഗ്രാം...

Related Articles

Popular Categories