വയനാട് ദുരന്തം; മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആശ്വാസ പദ്ധതിയിലേക്ക് ബെംഗളൂരു ഭദ്രാസന ഇടവകകള്‍ 60 ലക്ഷം രൂപ നല്‍കി

ബെംഗളൂരു: വയനാട് ദുരിത മേഖലയില്‍ ദുരിതാശ്വാസപ്രവര്‍ത്തങ്ങളുടെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന ആശ്വാസ പദ്ധതിയിലേക്ക്, ബെംഗളൂരു ഭദ്രാസനത്തിലെ 23 ഇടവകകളും ചേര്‍ന്ന് സമാഹരിച്ച 60 ലക്ഷം രൂപ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവാ തിരുമേനിക്ക് ബെംഗളൂരു അരമനയില്‍ വെച്ച് നടന്ന യോഗത്തില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് തിരുമേനി, ഭദ്രാസന സെക്രട്ടറി ഫാ. സ്‌കറിയ മാത്യു,ഭദ്രാസനത്തിലെ വൈദികര്‍,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ബെംഗളൂരു ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് കൈമാറി.
<BR>
TAGS : WAYANAD LANDSLIDE | RELIEF FUND

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

ഡല്‍ഹി: കള്ളപ്പണ ഇടപാട് കേസില്‍ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും...

വീടിന്റെ തൂണ് ഇടിഞ്ഞു വീണു ഏഴു വയസ്സുക്കാരന്‍ മരിച്ചു

മലപ്പുറം: വീടിന്റെ തൂണ് ഇടിഞ്ഞു വീണു ഏഴു വയസ്സുക്കാരന്‍ മരിച്ചു. രാമംകുത്ത്...

ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍ ‘എന്റെ മകൾ മോനിഷ’ പ്രകാശനം ചെയ്തു 

ബെംഗളൂരു: നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ അന്തരിച്ച മോനിഷയെ കുറിച്ച്...

‘ജോർജുകുട്ടി ആളൊരു കുറുക്കനാണ്’! ആകാംക്ഷ നിറച്ച് ‘ദൃശ്യം 3’ ട്രെയ്‌ലർ പുറത്ത്

തിരുവനന്തപുരം: മലയാള സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'...

ഇടുക്കിയിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്, എട്ടുപേർക്ക് പരുക്കേറ്റു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. വരന്റെ സഹോദരിക്കും ഭർത്താവിനും...

മാതൃദിനാഘോഷവും കുടുംബ സംഗമവും നാളെ

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ മാതൃദിനാഘോഷവും കുടുംബ സംഗമവും നാളെ രാവിലെ...

കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച അവസാനിച്ചു; പ്രഖ്യാപനം ഇന്നില്ല

ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയിൽ ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ...

ട്രെയിനില്‍ ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയില്‍

കൊല്ലം: ട്രെയിനിൽ ആറ് വയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം. കേരളത്തിലേക്ക് തീർത്ഥാടനത്തിനെത്തിയ...

Related Articles

Popular Categories