ബെംഗളൂരു: വിമാനപുര കൈരളി കലാസമിതി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായർ അനുസ്മരണം ‘എം.ടി. സ്മൃതി’ ഞായറാഴ്ച വൈകീട്ട് നാലിന് കൈരളി കലാസമിതി ഓഡിറ്റോറിയത്തില്‍ നടക്കും. ഫോണ്‍ : 98454 39090
വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന എം.ടി. അനുസ്മരണം ഇന്ന് വൈകിട്ട് 4.30 ന് വികാസ് ഹാളിൽ നടക്കും. ഫോണ്‍: 9986346734
<br>
TAGS : MT VASUDEVAN NAIR
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.