കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി

ബെംഗളൂരു: കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി. കാർക്കള നിട്ടെ വില്ലേജിലെ അറന്തബെട്ടിന് സമീപമുള്ള വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. ഞായറാഴ്ച രാവിലെയാണ് കിണറ്റിനുള്ളിൽ വീട്ടുകാർ പുലിയെ കണ്ടത്.

വീടിന് സമീപം കോഴികളുണ്ടായിരുന്നതിനാൽ അവയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലി അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടും വലയും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി പുലിയെ സുരക്ഷിതമായി പുറത്തെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നര മാസം പ്രായമായ പുള്ളിപ്പുലിയാണിത്. താലൂക്ക് വെറ്ററിനറി ഓഫീസർ വാസുദേവ് ​​പുലിയുടെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചു.

TAGS: KARNATAKA | LEOPARD
SUMMARY: Leopard cub rescued from well in Karnataka

Hot this week

‘അമ്മ’യിലെ തര്‍ക്കം; രാജി സന്നദ്ധത അറിയിച്ച്‌ ശ്വേത മേനോന്‍

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ യോഗത്തില്‍ പൊട്ടിത്തെറി. വാർഷിക റിപ്പോർട്ടും...

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരു മരണം. കുളത്തൂപ്പുഴ...

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി....

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി...

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാൻഡിനോട് ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഡല്‍ഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ...

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക്...

Related Articles

Popular Categories