മലയാളം പഠന ക്ലാസ് പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് മലയാളം മിഷനുമായി സഹകരിച്ച് നടത്തുന്ന മലയാളം പഠന ക്ലാസുകളുടെ പ്രവേശനോത്സവം സമാജം ഓഫീസില്‍ നടന്നു. സമാജം പ്രസിഡന്റ് ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍, ഓഫീസ് സെക്രട്ടറി അഡ്വ. ബുഷ്‌റ വളപ്പില്‍, വിദ്യാനിധി ചെയര്‍മാന്‍ ഷാജിമോന്‍, സമാജം സെക്രട്ടറി ബാലചന്ദ്രന്‍ നായര്‍, മലയാളം അധ്യാപകരായ ബിന്ദു ഗോപാലകൃഷ്ണന്‍, മൃദുല ഷാജി, ബിന്ദു മനോഹര്‍, അനിത രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

മലയാളം മിഷന്റെ ആഗോളത്തലത്തിലുള്ള പുരസ്‌കാരമായ ഭാഷാ മയൂരം അവാര്‍ഡ് നേടിയ ടോമി ആലുങ്കലിനെ യോഗത്തില്‍ ആദരിച്ചു. ഗോപാലകൃഷ്ണന്‍, സുഗതകുമാരന്‍ നായര്‍, രാമചന്ദ്രന്‍, ശിവപ്രകാശ്, മധുസൂദനന്‍, അശോക് കുമാര്‍, വിശ്വനാഥന്‍ പിള്ള, ഗോപിനാഥന്‍ നായര്‍, വാസുദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SUMMARY: Malayalam study class praveshanothsavam

Hot this week

കു​റ്റ്യാടിയിൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക്...

ഡബ്ല്യൂഎംഎഫ് പരിസ്ഥിതി ദിനാചരണം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ  (ഡബ്ല്യൂഎംഎഫ്) ബാംഗ്ലൂർ കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി...

ഇനി സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ; ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ടോൾ പിരിവിൽ വൻമാറ്റം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ്...

സംസ്ഥാനത്ത് പരക്കെ മഴ; നാല് ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു....

ഇറാൻ യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; തള്ളി ഇറാന്‍

വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള...

ഫിഫ ലോകകപ്പ് 2026:  ഖത്തറിന് സമനില, മ​ല​യാ​ളി താ​രം തഹ്‌സിൻ കളിച്ചില്ല

സാന്റ ക്ലാര: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ചരിത്രനേട്ടം...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം  

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന സ്റ്റേഷനായ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനില്‍...

ബെംഗളൂരു ഫ്രീഡം പാർക്കിൽ ഇന്ന് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ്, സി.ബി.എസ്.ഇ. പരീക്ഷാ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ...

Related Articles

Popular Categories