മാരാമൺ കൺവെൻഷനെതിരായ പരാമർശം; കെ പി ശശികലക്കെതിരെ പരാതി

പ​ത്ത​നം​തി​ട്ട: മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​നെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.​പി. ശ​ശി​ക​ല​ക്കെ​തി​രെ പ​രാ​തി. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാം​ജി ഇ​ട​മു​റി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

‘പമ്പ ഒരു നദിയല്ലേ?, കല്ലിട്ടുകെട്ടി തിരിച്ചാണ് വേദി ഉണ്ടാക്കുന്നത്. അത് സ്വന്തം ഭൂമിയാണെന്ന തോന്നലും ചിലർക്ക് വന്നിട്ടുണ്ടെന്നായിരുന്നു 131ാമത് മാരമൺ മാരമൺ കൺവെൻഷൻ വേദിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടുള്ള ശശികലയുടെ വിവാദ പരാമർശം. പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിരുന്നു.
SUMMARY: Hate speech against Marmon Convention; Complaint against KP Sasikala

Hot this week

ട്രോ​ളി​ങ്​ നി​രോ​ധ​നം നാ​ളെ മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 52 ദി​വ​സ​ത്തെ ട്രോ​ളി​ങ്​ നി​രോ​ധ​നം ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ല്‍...

കലാവേദി 59-ാമത് വാര്‍ഷികാഘോഷം

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം മാറത്തഹള്ളി കലാഭവനില്‍ നടന്നു. നാടകാവതരണം അടക്കമുള്ള...

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ...

കുസാറ്റ് ജോയിന്റ് റിജിസ്ട്രാര്‍ ഷോക്കേറ്റു മരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാറും സർവകലാശാലാ...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം. ഇതിനെത്തുടർന്ന്...

ഐഎഎസ്, ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; പ്രണബ് മൊഹന്തിയെ സിഐഡി തലവനായി നിയമിച്ചു

ബെംഗളൂരു: ഡി കെ ശിവകുമാർ മന്ത്രിസഭ ചുമതലയേറ്റതിനു പിന്നാലെ ഐഎഎസ്, ഐപിഎസ്...

ക്വാറിയിലെ വെള്ളക്കെട്ടില്‍ വഴുതി വീണ് രണ്ട് പെൺകുട്ടികള്‍ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: യാദ്ഗിർ ജില്ലയിലെ വഡഗേര  ബസവനഗർ ഗ്രാമത്തിൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ വഴുതി...

ബെ​യ്റൂ​ട്ടി​ൽ സ്ഫോ​ട​നം; ഹി​സ്ബു​ള്ള താ​വ​ള​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം

ബെയ്റൂട്ട് : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ബെയ്റൂട്ടിലെ...

Related Articles

Popular Categories