ബെംഗളൂരു: തൃശൂർ പാവറട്ടി നീലങ്കാവിൽ ഹൗസിൽ തോമസ് മാത്യു (54) ബെംഗളൂരുവിൽ അന്തരിച്ചു. ദാസറഹള്ളി ഭുവനേശ്വരി നഗറിൽ താമസിച്ചുവരികയായിരുന്നു. ഭാര്യ: നിഷ തോമസ്. മക്കൾ: ഏണസ്റ്റ് ആരോൺ (രണ്ടാംവർഷ ബയോടെക്നോളജി വിദ്യാർഥി, ബെംഗളൂരു) ഏഗനസ്റ്റ് മറിയ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രങ്ങൾ ശ്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.