ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈവോവർ ഫെബ്രുവരി അവസാനം പ്രവർത്തനം തുടങ്ങും

ബെംഗളൂരു: സിൽക്ക് ബോർഡ് ജങ്ഷനെ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരു നഗരത്തിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ലൈവോവറിൻ്റെ നിർമാണം അവസാനഘട്ടത്തിലേക്ക്.ഫെബ്രുവരി അവസാനം ഫ്ലൈവോവർ പൂർണ്ണമായും ഗതാഗതത്തിനായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

റാഗിഗുഡ്ഡ മുതൽ സിൽക്ക് ബോർഡ് വരെ നീളുന്ന മേൽപ്പാലം 449 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 42 മീറ്റർ നീളമുള്ള സ്റ്റീൽ ഗർഡർ ഘടന ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. എച്ച്.എസ്.ആർ- ബി.ടി.എം. മേഖലകളെ ബന്ധിപ്പിക്കുന്ന ഈ ഫ്ലൈവോവർ നഗരത്തിലെ ഏറ്റവും തിരക്കേറിയ സിൽക്ക് ബോർഡ് മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാര്‍ത്യമാകുന്നതോടെ നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് വിലയിരുത്തലാണുള്ളത്.

SUMMARY:Bengaluru’s first double-decker flyover to become operational by the end of February

Hot this week

ഇനി ‘സ്വതന്ത്രൻ’ അല്ല; സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങി കെ ടി ജലീൽ

മലപ്പുറം: സി.പി.എമ്മില്‍ അംഗത്വമെടുക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഇക്കാര്യത്തിലുള്ള താത്പര്യം...

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...

മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ...

കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ്‌ 8, 9 തിയ്യതികളില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുന്നു....

സ്കൂള്‍ തുറന്ന ആദ്യ ദിനം തന്നെ വൻ അപകടം; തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകര്‍ന്നുവീണു

തിരുവനന്തപുരം: രുവനന്തപുരം അട്ടക്കുളങ്ങര സെൻട്രല്‍ സ്കൂളിൻ്റെ കെട്ടിടം തകർന്നു വീണു. സ്കൂള്‍...

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് കാറിലിടിച്ച്‌ അപകടം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്...

Related Articles

Popular Categories