Follow the News Bengaluru channel on WhatsApp
Browsing Category

ASSOCIATION NEWS

എസ്.എസ്.എഫ് കർണാടക ഗോൾഡൻ ഫിഫ്റ്റി കോൺഫ്രൻസ് സെപ്തംബർ 10 ന്; സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു : സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.എസ്.എഫ് ) കർണാടകയുടെ അമ്പതാം വാർഷികം ഗോൾഡൻ ഫിഫ്റ്റി കോൺഫറൻസ് സെപ്തംബർ 10 ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ…
Read More...

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് പൂക്കള മത്സരം വിജയികള്‍

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളിൽ പൂക്കള മത്സരം സംഘടിപ്പിച്ചു. പേര് രജിസ്റ്റര്‍ ചെയ്തിരുന്ന മത്സരാർത്ഥികളുടെ വീടുകളിൽ സമാജം പ്രവർത്തക…
Read More...

വേൾഡ് മലയാളി ഫോറം കർണാടക ചാപ്റ്റർ ബിസിനസ് ഫോറം പ്രവർത്തനം തുടങ്ങി

ബെംഗളൂരു : വേൾഡ് മലയാളി ഫോറം (ഡബ്ല്യു.എം.എഫ്.) കർണാടക ചാപ്റ്ററിന് കീഴില്‍ ആരംഭിക്കുന്ന ബിസിനസ് ഫോറം പ്രവർത്തനം തുടങ്ങി. ബെംഗളൂരു സെഞ്ചുറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ കാർഗിൽ ഇന്ത്യ പ്രസിഡന്റ്…
Read More...

കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സ്‌കോളർഷിപ്പ് വിതരണം

ബെംഗളൂരു : കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് വിദ്യാർഥികൾക്ക് ഏര്‍പ്പെടുത്തിയ സ്കോളർഷിപ്പുകള്‍ വിതരണം ചെയ്തു. സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു.…
Read More...

സെന്റ്‌ വിൻസെന്റ് പാരിഷ് – കെങ്കേരി ഇടവക ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

ബെംഗളൂരു: സെന്റ്‌ വിൻസെന്റ് പാരിഷ് - കെങ്കേരി ഇടവകയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വി. കുർബാന, പൂക്കളം, വടംവലി മത്സരം, ഉറിയടി മത്സരം, മ്യൂസിക്കൽ ചെയർ, രസകരമായ വിവിധ…
Read More...

കല വെൽഫെയർ അസോസിയേഷൻ പ്രഥമ സ്വരലയ പുരസ്കാരം അതുൽ നറുകരയ്ക്ക്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രഥമ കലാ സ്വരലയ പുരസ്കാരം അതുൽ നറുകരയ്ക്ക്. നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ…
Read More...

റൈറ്റേഴ്സ് ഫോറം പുസ്തക ചർച്ച സെപ്റ്റംബർ 10ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറംറേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാരുടെ രചനകൾ ചർച്ച ചെയ്യുന്നു. സെപ്റ്റംബർ 10 ന് ഞായറാഴ്ച രാവിലെ 10.30 മുതൽ കാരുണ്യ ബെംഗളൂരു…
Read More...

എസ്സെൻസ് ഗ്ലോബൽ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സെപ്റ്റംബർ 16 ന്

ബെംഗളൂരു: എസ്സെൻസ് ഗ്ലോബൽ ബെംഗളൂരു ഘടകം സംഘടിപ്പിക്കുന്ന ഏകദിന സ്വതന്ത്ര ചിന്താ സെമിനാർ സയൻഷ്യ - 2023' സെപ്റ്റംബർ 16 ന് ഉച്ചക്ക് 1.30 മുതൽ 6 മണി വരെ ഇന്ദിരാനഗര്‍ ഇസിഎ ഹാളില്‍ നടക്കും…
Read More...

ശ്രുതി ഓർക്കസ്ട്രയുടെ മുപ്പതാം വാർഷികാഘോഷം സെപ്തംബർ 10 ന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രുതി ഓർക്കസ്ട്ര മുപ്പതാം വർഷത്തിലേക്ക്. വാർഷികാഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 10 ന് ബെംഗളൂരുവില്‍ ഗ്രാന്‍ഡ്‌ സംഗീത കലാസന്ധ്യ…
Read More...

കലാവേദി ഓണോത്സവം 9 ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷ പരിപാടി "ഓണോത്സവം 2023" സെപ്തംബര്‍ 9 ന് മാര്‍ത്തഹള്ളി റിങ്ങ് റോഡിലെ കലാഭവനില്‍ നടക്കും. രാവിലെ 8 ന് പൂക്കള…
Read More...