Follow the News Bengaluru channel on WhatsApp
Browsing Category

CAREER

ഐ.​ഡി.​ബി.​ഐ ബാ​ങ്കി​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.​ഡി.​ബി.​ഐ ബാ​ങ്കി​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ര്‍മാരുടെ ഒ​ഴി​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ഗ്രേ​ഡ് ഡി) -​ഫ്രോ​ഡ് റി​സ്ക് മാ​നേ​ജ്മെ​ന്റ് -1,…
Read More...

46 തസ്തികയിൽ പിഎസ്‍സി വിജ്ഞാപനം

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​എ​സ്.​ജി.​ഐ സെ​ക്ര​ട്ട​റി, എ​സ്.​ഐ, പോ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ, പി.​എ​സ്.​സി/ സെ​ക്ര​ട്ടേ​റി​യ​റ്റ് ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ തു​ട​ങ്ങി 46…
Read More...

പി.ആർ.ഡിയിൽ അവസരം; ഡ്രോൺ ഓപ്പറേറ്റേഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് ഡ്രോൺ ഓപ്പറേറ്റേഴ്സിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട്…
Read More...

സൗദിയില്‍ വനിതാനഴ്സുമാര്‍ക്ക് അവസരം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിലേക്ക് വനിതാനഴ്സുമാര്‍ക്ക് അവസരം. നോര്‍ക്ക റൂട്ട്സ് ഒരുക്കുന്ന റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങിൽ ബിരുദവും…
Read More...

കൊങ്കൺ റെയിൽവേയിൽ 190 ഒഴിവുകൾ; അപേക്ഷിക്കാം

കൊങ്കൺ റെയിൽവേ കോർപറേഷനിൽ 190 ഒഴിവുകൾ. ഗ്രാജ്വേറ്റ്, ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്,…
Read More...

എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് കെ-ഫോണില്‍ അവസരം; അപേക്ഷ ക്ഷണിച്ചു

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് (കെ-ഫോണ്‍) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ആകെ 28…
Read More...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിരവധി ഒഴിവുകള്‍; ഇന്നു മുതല്‍ അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിരവധി ഒഴിവുകള്‍. എണ്ണിയിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ജൂനിയര്‍ അസോസിയേറ്റ്/…
Read More...

തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരുവില്‍ നവംബർ 25 ന് മെഗാ ജോബ് ഫെയർ

ബെംഗളൂരു: 6-ാമത് സമൂഹ വിവാഹത്തോടനുബന്ധിച്ച് എഐകെഎംസിസിക്ക് കീഴിലുള്ള ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റിയും, എംഎസ്എഫ് നാഷണല്‍ കമ്മിറ്റിയും, ബോംബെ കേന്ദ്രമായുള്ള അസോസിയേഷന്‍ ഓഫ്…
Read More...

തപാൽ വകുപ്പിൽ 1899 ഒഴിവുകൾ; കായിക താരങ്ങൾക്ക് അവസരം

ന്യൂഡൽഹി: തപാൽ വകുപ്പ് 1,899 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. കായികരംഗത്ത് മികവ് തെളിയിച്ചവർക്കാണ് അവസരം.കേരള സർക്കിളിൽ 94 ഒഴിവുകളുണ്ട്. തപാൽ അസിസ്റ്റന്റ്,…
Read More...

പൊതുമേഖല ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?, എങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക്…

രാജ്യത്തെ പൊതു മേഖല ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്ക് മൂന്നോളം പ്രമുഖ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം. സെൻട്രൽ ബാങ്ക് ഓഫ്…
Read More...