Follow the News Bengaluru channel on WhatsApp
Browsing Category

LITERATURE

പ്രവാസി കവിത: അപരവല്‍ക്കരണത്തിന്റെ അപനിര്‍മാണം

പ്രവാസി ജീവിതത്തിന്റെ സമഗ്രമായ പ്രശ്‌നവല്‍ക്കരണം എന്ന് ഒറ്റവാചകത്തില്‍ പി. ഹരികുമാറിന്റെ 'പ്രവാസിയുടെ മുണ്ട്' എന്ന കാവ്യസപര്യയുടെ പിന്നിലെ ചോദനയെ ആറ്റിക്കുറുക്കാം. പ്രവാസി അനുഭവങ്ങളുടെ…
Read More...

ഉടല്‍ മീനുകള്‍

   നെഞ്ചിലെ കടലില്‍  ആരുമറിയാതെ  വളരുന്ന   ഒരു നീലമീനുണ്ടായിരുന്നു.   ഉടലാകെ  പടര്‍ന്നൊഴുകിയ പാഷാണത്തിന്‍  കാരണഭൂത.   ചക്രവാതച്ചുഴികളില്‍ അവരെ  മുക്കിക്കൊല്ലുമ്പോഴും…
Read More...

“പ്രോമിത്യൂസിന്റെ ഹൃദയം” – പുസ്തക രൂപത്തില്‍ പുറത്തിറങ്ങി

ബെംഗളൂരു: പ്രമുഖ പ്രചോദനാത്മക സാഹിത്യകാരന്‍ അജി മാത്യു കോളൂത്ര എഴുതി ന്യൂസ് ബെംഗളൂരു ഡോട്ട് കോമില്‍ പ്രസിദ്ധികരിച്ച പ്രതിവാര പംക്തിയായ 'പ്രോമിത്യൂസിന്റെ ഹൃദയം' പുസ്തകരൂപത്തില്‍…
Read More...

സ്മാർട്ട്‌ ഫോണ്‍

ഒരു സ്മാർട്ട് ഫോണില്ലാതെയാണ് ഗോവിന്ദൻ മാഷ് ഇത്രയും കാലം ജീവിച്ചത്. വീട്ടിലാണെങ്കിൽ, ജിയോ സിമ്മിട്ട സ്മാർട്ട്ഫോണുള്ള ഭാര്യയും മരുമകളും സദാ ഓൺലൈനാണ്. അടുക്കളപ്പണി തീർന്നാൽ പിന്നെ വെവ്വേറെ…
Read More...

എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു

എഴുത്തുകാരിയും സാമൂഹ്യ പരിഷ്കർത്താവുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സ് ആയിരുന്നു. തൃശൂർ തിരൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ. ഏറെ നാളായി വാര്‍ധക്യസഹജമായ…
Read More...

വിഷുക്കൈനീട്ടം

🟡 കേരളത്തിന്റെ ദേശീയോത്സവം ഓണമാണെന്നതൊക്കെ ശരി തന്നെ; പക്ഷെ ഞങ്ങൾ വടക്കർക്ക് ഒരൽപം ഇഷ്ടക്കൂടുതൽ വിഷുവിനോടാണ്. ജന്മം കൊണ്ട് കേരളത്തിലെ വടക്കൻ ജില്ലക്കാരനും തൊഴിൽപരമായി വടക്കേ…
Read More...

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ…
Read More...

തെരുവുവേശ്യയുടെ സദാചാരപ്രസംഗം

🟡 മയക്കം വിട്ടുണരുമ്പോൾ അയാളൊരു ഇലക്ട്രിക്ക് പോസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു. ഇനിയും ഉറച്ചിട്ടില്ലാത്ത തല വശങ്ങളിലേക്ക് ചുഴറ്റുന്നതിനിടയിൽ റോഡിനെതിർവശത്തെ വെളുത്ത ബോർഡിൽ…
Read More...

ഓർഗാനിക്

രംഗം ഒന്ന് : മെട്രോ ട്രെയിൻ മാന്യവസ്ത്രധാരി കമ്പാർട്ട്മെന്റിലേക്ക് കയറി. നല്ല തിരക്കുണ്ട്. പുതിയ ലൈൻ പൂർണ്ണമായും പ്രവർത്തനക്ഷമമായ ശേഷമിങ്ങനെയാണ്. ആഗോള താപനത്തെ പറ്റിയൊന്നും അത്ര കണ്ട്…
Read More...