കോറോ ഹെല്‍ത്തില്‍ പ്രതിസന്ധി കടുക്കുന്നു; ജീവനക്കാര്‍ക്ക് ഓഫീസില്‍ വിലക്ക്

കൊച്ചി: കോറോ ഹെല്‍ത്തില്‍ ഇന്നും പ്രതിഷേധം തുടരുന്നു. ഓഫീസിലേക്ക് കയറ്റാത്തതിനെ തുടർന്ന് ജീവനക്കാർ പുറത്തുനില്‍ക്കുന്നു. ഓഫീസിനു മുന്നില്‍ തന്നെയിരിക്കുമെന്ന് ജീവനക്കാർ. കമ്പനി അധികൃതർ യാതൊരു തരത്തില്‍ അറിയിപ്പും നല്‍കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. ലേബർ ഓഫീസറുടെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസില്‍ ഇന്ന് ചർച്ച നടത്തും.

ഇന്നു സാധാരണ പോലെ ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസില്‍ പ്രവേശിക്കരുതെന്നാണ് കമ്പനി ഇപ്പോള്‍ കർശന നിർദ്ദേശം നല്‍കിയിരിക്കുന്നത്. ലേബർ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന പ്രാഥമിക ചർച്ചകളില്‍ പിരിച്ചുവിടല്‍ നടപടികള്‍ ഈ മാസം പത്താം തീയതി വരെ താല്‍ക്കാലികമായി മരവിപ്പിച്ചെന്ന് ധാരണയായിരുന്നുവെങ്കിലും ഈ ഒത്തുതീർപ്പില്‍ നിന്നാണ് മാനേജ്‌മെന്റ് ഏകപക്ഷീയമായി പിന്മാറിയത്.

ഇതോടെ വഞ്ചിക്കപ്പെട്ട ജീവനക്കാർക്ക് ശക്തമായ പിന്തുണയുമായി എഐടിയുസി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയൻ നേതാക്കളും ഓഫീസിലേക്ക് എത്തിയിട്ടുണ്ട്. യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നല്‍കാതെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തിലെ ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെ കമ്പനി പെട്ടെന്ന് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്.

സാധാരണ പോലെ വെള്ളിയാഴ്ച ജോലിക്ക് എത്തിയ ജീവനക്കാരോട് പെട്ടെന്ന് സിസ്റ്റത്തില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാൻ ആവശ്യപ്പെടുകയും, തുടർന്ന് കേരളത്തിലെ ഓഫീസുകള്‍ സ്ഥിരമായി പൂട്ടുകയാണെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയുമായിരുന്നു. ആശങ്കയിലായ ജീവനക്കാർ വിവരം പ്രാദേശിക എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളെ അറിയിച്ചതിനെ തുടർന്നാണ് ജില്ലാ ലേബർ ഓഫീസറും ട്രേഡ് യൂണിയൻ നേതാക്കളും വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടത്.

SUMMARY: Crisis deepens at Koro Health; employees barred from office

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴുവയസുകാരൻ അഞ്ചുപേര്‍ക്ക് പുതുജീവനേകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തമിഴ്നാട് സ്വദേശിയും ഏഴ് വയസ്സുകാരനുമായ ലോഗിനേനി...

നെന്മാറ ഇരട്ടകൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവച്ചു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവച്ചു. ജഡ്‌ജിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍...

തിരുവനന്തപുരം സ്വര്‍ണപ്പണയ തട്ടിപ്പ്; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസില്‍ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ...

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ് മ​ര​ണം

മുംബൈ: മുംബൈയിൽ കനത്ത മഴയെത്തതുടർന്ന് കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ്...

കെങ്കേരിക്ക് സമീപം 290 ഏക്കറിൽ വമ്പൻ ടൗൺഷിപ്പ്; അന്തിമ വിജ്ഞാപനവുമായി കർണാടക ഹൗസിംഗ് ബോർഡ്

ബെംഗളൂരു: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ കെങ്കേരിക്ക് സമീപം 290 ഏക്കറിലധികം ഭൂമിയിൽ...

തീവ്രന്യൂനമർദം: കേരളത്തില്‍ ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു...

മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷ; ഇത്തവണ എഴുതിയത് 10 വർഷം പഠനം പൂർത്തിയാക്കിയ 10 വിദ്യാർഥികള്‍

ബെംഗളൂരു: മലയാളം മിഷൻ നടത്തുന്ന കേരളത്തിലെ പത്താം ക്ലാസിനു തത്തുല്യമായ കോഴ്‌സായായ...

Related Articles

Popular Categories