ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് ഉപതിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ 

ബെംഗളൂരു: കർണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാം. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ പൂർത്തിയാക്കി. ബാഗൽക്കോട്ടിൽ ഹോർട്ടികൾച്ചറൽ സയൻസസ് സർവകലാശാലയിലും ദാവനഗെരെയിൽ ഡിആർആർ സ്കൂളിലും നടക്കുന്ന വോട്ടെണ്ണൽ രാവിലെ 8 മണിയോടെ ആരംഭിക്കും. രണ്ടുമണ്ഡലങ്ങളിലും വോട്ടെണ്ണൽ കേന്ദ്രത്തിൽ 14 ടേബിളുകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്.

ഇരു മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. കോൺഗ്രസ് മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരുമായ ശാമന്നൂർ ശിവശങ്കരപ്പയും എച്ച്.വൈ.മേട്ടിയും മരിച്ചതിനെ തുടർന്നാണ് ദാവനഗെരെ സൗത്തിലും ബാഗൽക്കോട്ടിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ബാഗൽക്കോട്ടിൽ അന്തരിച്ച എം.എൽ.എ. എച്ച്.വൈ. മേട്ടിയുടെ മകൻ ഉമേഷ് മേട്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. ബിജെപിയുടെ വീരണ്ണ ചരന്തിമഠും ദാവനഗെരെ സൗത്തിൽ കോൺഗ്രസിന്റെ സമർഥ് മല്ലികാർജുനും ബിജെപിയുടെ ശ്രീനിവാസ് ടി.ദാസ കരിയപ്പയുമാണ് പ്രധാന സ്ഥാനാർഥികൾ. കേരളത്തിലെ തിരഞ്ഞെടുപ്പിനൊപ്പം ഏപ്രിൽ ഒൻപതിനാണ് ബാഗൽകോട്ടും ദാവണഗെരെ സൗത്തിലും ഉപതിരഞ്ഞെടുപ്പു നടന്നത്.

SUMMARY: Davanagere South, Bagalkot by-election results to be declared by noon

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ...

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു....

മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം...

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ...

Related Articles

Popular Categories