കർണാടകയിൽ വനത്തിൽ കന്നുകാലി മേയ്ക്കുന്നതിനു വിലക്ക്

ബെംഗളൂരു: കർണാടകയിൽ വനമേഖലയിൽ കന്നുകാലി മേയ്ക്കുന്നതു  വിലക്കേർപ്പെടുത്തി സർക്കാർ. കന്നുകാലികൾ, ആട്, ചെമ്മരിയാട് ഉൾപ്പെടെ വളർത്തുമൃഗങ്ങളുമായി കാടിനുള്ളിൽ പ്രവേശിക്കുന്നതു വിലക്കാൻ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ചാമരാജ് നഗറിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകളെ വിഷം കൊടുത്തു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കന്നുകാലി മേയ്ക്കാനെത്തിയ 3 പേർ അറസ്റ്റിലായിരുന്നു.

വളർത്തുമൃഗങ്ങൾ കാട്ടിലെത്തുന്നത് വന്യമൃഗങ്ങൾക്ക് അവശ്യമായ ആഹാരം ലഭിക്കാതിരിക്കാനും ഇവ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാനും ഇടയാക്കുന്നു. വന്യമൃഗങ്ങളിൽ നിന്നും മാരക രോഗങ്ങൾ വളർത്തുമൃഗങ്ങൾക്കു പകരാനും ഇതു കാരണമാകുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

SUMMARY: Karnataka ban cattle grazing in forests.

Hot this week

നടന്‍ ടിനിടോമിനെതിരായ പരാതി: അന്‍സിബ ഹസ്സന്‍ മൊഴി നല്‍കാന്‍ ഹാജരായി

കൊച്ചി: നടന്‍ ടിനിടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസ്സന്‍ പോലിസിനു മുന്നില്‍...

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന്...

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത്...

അധ്യായം 20 📖 പുത്തനമ്പലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1908...

എംഎസ്‌സി എല്‍സ കപ്പലപകടം: നാവികര്‍ രാജ്യം വിടുന്നതിനെതിരെ കേന്ദ്രം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത്...

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

Related Articles

Popular Categories