ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് പഴയതും പുതിയതുമായ സിനിമാഗാനങ്ങള്‍, നാടക ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത പരിപാടി ഗാനതരംഗിണി ഞായറാഴ്ച വൈകിട്ട് 4 മുതല്‍ ടി ദാസറഹള്ളി പൈപ്പ്‌ലൈന്‍ റോഡിനു സമീപം സന്തോഷ് നഗറിലെ എം എ കരിം ഹാളില്‍ നടക്കും. പ്രസിഡന്റ് ആര്‍. മുരളീധര്‍ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ വി. കെ. വിജയന്‍, കണ്‍വീനര്‍ കവിരാജ് എന്നീവര്‍ നേതൃത്വം നല്‍കും. ബെംഗളൂരുവിലെ പ്രമുഖ ഗായകരും സമാജം ഗായകരും പങ്കെടുക്കും.
SUMMARY: Kerala Samajam Bengaluru North West Gana Tharangini on 29th
കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് ഗാനതരംഗിണി 29 ന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















