കെഎൻഎസ്എസ് പുതിയ ഓഫിസ് മന്ദിരം ഉദ്ഘാടനം 24ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (കെഎന്‍എസ്എസ്) പുതിയ ഓഫിസ് മന്ദിരം 24ന് ശേഷാദ്രിപുരം ഫസ്റ്റ് മെയിന്‍ റോഡിലെ ബ്രിഗേഡ് ലിങ്ക് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 10നു നടത്തുന്ന ചടങ്ങില്‍ ചെയര്‍മാന്‍ ആര്‍.മനോഹരക്കുറുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി ടി.വി.നാരായണന്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, ജോയിന്റ് സെക്രട്ടറി എസ്.ഹരീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ബോര്‍ഡ് ഭാരവാഹികള്‍, അംഗങ്ങള്‍, സഹോദര സംഘടന നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, കെഎന്‍എസ്എസിന്റെ 44 കരയോഗങ്ങള്‍, മഹിളാ വിഭാഗങ്ങള്‍, യുവജന വിഭാഗങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

സംഘടനയുടെ 44-ാമത് വാര്‍ഷികത്തോടാനുബന്ധിച്ചാണ് പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറുന്നത്. ബോര്‍ഡ് യോഗങ്ങള്‍, കെഎന്‍എസ്എസ് ബെനവലന്റ് ഫണ്ട്, ആംബുലന്‍സ് സര്‍വീസ്, സാംസ്‌കാരിക വേദി, വിവാഹ വേദി, ഹെല്‍പ്ലൈന്‍, മാസം തോറും പ്രസിദ്ധീകരിക്കുന്ന ന്യൂസ് ബുള്ളറ്റിന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും പുതിയ ഒഫീസിലായിരിക്കും നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
SUMMARY: KNSS new office inauguration on the 24th

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഷൂട്ടിങ് സെറ്റില്‍ വച്ച്‌ പ്രാണിയുടെ കടിയേറ്റു; നടന്‍ രാജേഷ് ശര്‍മയുടെ നില ഗുരുതരം

ഹൈദരാബാദ്: ബോളിവുഡ് നടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര പരുക്ക്....

നിലമ്പൂരില്‍ കാട്ടാന ആക്രമണം; വീടിന്റെ ഗെയ്റ്റും മതിലും തകര്‍ത്തു

മലപ്പുറം: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വൻ നാശനഷ്ടം. നിലമ്പൂർ പെരുമ്പത്തൂർ ആലോടിയില്‍...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ തോനയ്ക്കാട് കൊല്ലംപറമ്പിൽ ചാമത്തുണ്ടത്തിൽ പരേതനായ സി ടി ജേക്കബിന്റെ...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ പ്ലാറ്റ്ഫോമിലേക്കു തകര്‍ന്നുവീണു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ്...

ആര്‍. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലർ ആർ. സുഗതന്...

ഡല്‍ഹിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിയെ കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. ജാമിഅ മില്ലിയ്യ സർവകലാശാലയിലെ...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ്...

വയനാട് മണ്ണിടിച്ചില്‍ ദുരന്തം; രണ്ട് മൃതദേഹം കൂടി കണ്ടെത്തി, മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: വയനാട് കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അ‌ഞ്ചായി. ഇന്ന് പുലർച്ചെ...

Related Articles

Popular Categories