മലബാർ മുസ്ലിം അസോസിയേഷൻ റമദാന്‍ കിറ്റ് വിതരണം

ബെംഗളൂരു: മനുഷ്യർ പരസ്പരം സാമൂഹിക കടപ്പാടുകളോട് സഹകരിച്ചും തൻ്റെ സമ്പത്തിൻ്റെ ഒരംശം മറ്റുള്ളവർക്കായ് നീക്കിവെച്ചും ജീവിക്കുന്നതിലൂടെ സാമൂഹിക സന്തുലിതത്വം നിലനിർത്താൻ കഴിയുന്നുവെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡൻ്റ് ഡോ:എൻ.എ മുഹമ്മദ് പറഞ്ഞു. മറ്റുള്ളവരെ പ്രയാസങ്ങളിൽ സഹായിച്ചും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിച്ചും നാം നിലകൊള്ളുബോൾ സമൂഹങ്ങൾക്കിടയിൽ സ്നേഹവും സഹാനുഭൂതിയും വർദ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ റമദാന്‍ റിലീഫ് കിറ്റ് വിതരണത്തിൻ്റെ  ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വിവിധ ബ്രാഞ്ചുകളിലൂടെ വിതരണം ചെയ്യപ്പെടുന്നതിനായി 2500 കിറ്റുകളാണ് തയ്യാർ ചെയ്യപ്പെട്ടിരുന്നത്. മുൻകൂട്ടി സർവ്വെ നടത്തി തീർത്തും അർഹരാണെന്ന് ബോധ്യപ്പെട്ടവർക്ക് ടോക്കൺ നൽകിയാണ് കിറ്റുകൾ നൽകുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ധാന്യങ്ങളുടെ തൂക്കത്തിലും കിറ്റുകളുടെ എണ്ണത്തിലും വർദ്ദന വ് ഉണ്ടെന്നും ആവശ്യാനുസരണം കൂടുതൽ ഇടങ്ങളിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.ട്രഷറർ കെ.എച്ച് ഫാറൂഖ്, കെ സി. അബ്ദുൽ ഖാദർ,പി.എം. അബ്ദുൽ ലത്തീഫ് ഹാജി ,ശംസുദ്ധീൻ കൂടാളി, സുബൈർക്കായക്കൊടി, ബഷീർ എ ബി ,ശബീർ ടി.സി, എ.കെ അബ്ദുൽ കബീർ തുടങ്ങിയവർ പ്രസംഗിച്ചു.
SUMMARY: Malabar Muslim Association Ramadan kit distribution

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും വില...

കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം; രണ്ട് പേര്‍ പിടിയിൽ

ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത...

‘രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ...

മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന്...

അനുനയ നീക്കം; വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്ര മന്ത്രിമാർ

ന്യൂഡൽഹി: നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ....

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി കുടിവെള്ള വിതരണത്തിനായുള്ള പ്രധാന പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ...

കല ഓണോത്സവം പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു കല വെല്‍ഫയര്‍ അസോസിയേഷന്‍  സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026-ന്റെ...

Related Articles

Popular Categories