കലാ മലയാളം ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കലാ വെൽഫെയർ അസോസിയേഷൻ ബെംഗളൂരു സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കലാ ഓഫീസിൽ തുടക്കമാകും. അക്ഷരങ്ങളിലൂടെ അറിവിന്റെ ലോകത്തേക്കും, ഭാഷയിലൂടെ സംസ്കാരത്തിന്റെ വേരുകളിലേക്കും കുട്ടികളെ കൈപിടിച്ചുനടത്തുന്ന ഈ പഠനയാത്രയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കും.

വായനയുടെയും എഴുത്തിന്റെയും അടിസ്ഥാന പാഠങ്ങൾക്കൊപ്പം മലയാള സാഹിത്യം, കവിത, കഥ, കല എന്നിവയും പരിചയപ്പെടുത്തും. ‘അമ്മ മലയാളത്തിന്റെ മധുരം നുകരും അക്ഷരലോകത്തിലേക്ക് സ്വാഗതം’ എന്ന സന്ദേശവുമായി ആരംഭിക്കുന്ന ക്ലാസ്, കുട്ടികളിൽ ഭാഷാപ്രേമവും സാംസ്കാരിക ബോധവും വളർത്തുന്നതിന് സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉദ്ഘാടന ചടങ്ങിലേക്കും തുടർന്നുള്ള പഠനപ്രവർത്തനങ്ങളിലേക്കും സ്വാഗതം ചെയ്യുന്നതായി കലാ ഭാരവാഹികള്‍ അറിയിച്ചു.
SUMMARY: Malayalam art class starts tomorrow

Hot this week

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട്...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് കരസേനയുടെ പുതിയ മേധാവി, അധികാരമേൽക്കുക ജൂൺ 30ന്

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി....

നോർക്ക വഴി ജർമ്മനിയിൽ ജോലി നേടാം; ഷെഫ് തസ്തികയിലേക്ക്‌ സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിന്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ജര്‍മ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു...

ബെംഗളൂരുവിന് സമീപം കെങ്കേരിയില്‍ ബൈക്കപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്സ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ...

Related Articles

Popular Categories