മധുരമീ മലയാളം

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ മൈസൂരു മേഖല സംഘടിപ്പിച്ച മധുരമീ മലയാളം ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോമേഷ് ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

പഠനോത്സവം 2023 ല്‍ പങ്കെടുത്ത് വിജയിച്ച 66 കുട്ടികള്‍ക്ക് കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കര്‍ണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൈസൂരു മേഖല നടത്തിയ നാടന്‍പാട്ട് മത്സരത്തിലെ വിജയികള്‍ക്കുള്ള സമാനദാനവും പരിപാടിയില്‍ വച്ച് നടത്തി. കര്‍ണാടക ചാപ്റ്റര്‍ നടത്തിയ സുഗതാഞ്ജലി 2024ലെ മേഖല വിജയികളെ ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ കലാപരിപാടികളും നാടന്‍ പാട്ടുകളും അരങ്ങിലെത്തി.

കേരള സമാജം മൈസൂരു പ്രസിഡന്റ് പി എസ് നായര്‍, സെക്രട്ടറി മുരളീധരന്‍ നായര്‍ റെയില്‍വേ മലയാളി സമിതി പ്രസിഡണ്ട് രഞ്ജിത്ത്, സെക്രട്ടറി ഹരി നാരായണന്‍, മുദ്ര മലയാളവേദി പ്രസിഡന്റ് ബിജീഷ് ബേബി, സെക്രട്ടറി ബാബു പി കെ കബനി ഹരിശ്രീ പാഠശാലകളുടെ കോഡിനേറ്റര്‍ നാരായണ പൊതുവാള്‍, മൈസൂരു മേഖലാ കോഡിനേറ്റര്‍ പ്രദീപ്കുമാര്‍ മാരിയില്‍ എന്നിവര്‍ സംസാരിച്ചു.

കര്‍ണാടക ചാപ്റ്റര്‍ അക്കാദമിക് കമ്മിറ്റി അംഗം ദേവി പ്രദീപ്, അംബരീഷ്, അധ്യാപികമാരായ സുചിത്ര, ഷൈനി പ്രകാശന്‍, അജിത ശശി, റോസമ്മ, അന്നമ്മ വിക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<br>
TAGS : MALAYALAM MISSION,
SUMMARY : Malayalam Mission Karnataka Chapter Mysore Region Maduramee Malayalam organized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി...

വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു

കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു. ആദ്യ വെബ്സിരീസായ കാപ്പി സ്ക്വാഡ്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ നരഹത്യ കേസില്‍ പ്രതികളുടെ ജാമ്യ ഹർജി...

Related Articles

Popular Categories